SWISS-TOWER 24/07/2023

G Kishan Reddy | ആശുപത്രിയില്‍ പ്രവേശിപ്പിച്ച കേന്ദ്രമന്ത്രി ജി കിഷന്‍ റെഡ്ഡി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെത്തുടര്‍ന്നാണ് മന്ത്രിയെ ആശുപത്രിയിലാക്കിയത്. ഡെല്‍ഹി എയിംസില്‍ തീവ്രപരിചണ വിഭാഗത്തിലാണ് മന്ത്രി ചികിത്സയിലുള്ളത്. 

ഞായറാഴ്ച രാത്രി 10. 50 ഓടെയാണ് മന്ത്രിയ്ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഇപ്പോള്‍ കാര്‍ഡിയോ ന്യൂറോ സെന്ററിലെ കാര്‍ഡിയാക് കെയര്‍ യൂനിറ്റില്‍ ചികിത്സയിലാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. 

58 കാരനായ ഗംഗാപുരം കിഷന്‍ റെഡ്ഡി, നിലവില്‍ ടൂറിസം, സംസ്‌കാരികം, വടക്കുകിഴക്കന്‍ മേഖലയുടെ വികസനം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിയാണ്.

G Kishan Reddy | ആശുപത്രിയില്‍ പ്രവേശിപ്പിച്ച കേന്ദ്രമന്ത്രി ജി കിഷന്‍ റെഡ്ഡി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍


Keywords:  News, National-News, National, Delhi-News, new Delhi, Union Minister, Minister, Hospital, Health, Treatment, AIIMS, G Kishan Reddy, Union Minister G Kishan Reddy admitted to AIIMS after complaining of chest congestion.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia