SWISS-TOWER 24/07/2023

Found Dead | 20 കാരി ഹോടെലിന്റെ 5-ാം നിലയില്‍നിന്ന് വീണ് മരിച്ച നിലയില്‍; 'ജോലി ലഭിക്കാത്തതിന്റെ നിരാശയിലായിരുന്നു'

 


ADVERTISEMENT

ചെന്നൈ: (KVARTHA) 20 കാരിയെ ഹോടെലിന്റെ അഞ്ചാം നിലയില്‍നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ജോലി ലഭിക്കാത്തതിന്റെ നിരാശയിലായിരുന്നു യുവതിയെന്ന് പൊലീസ് പറഞ്ഞു. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം സ്വദേശിനി മഹിമയാണ് മരിച്ചത്.


Found Dead | 20 കാരി ഹോടെലിന്റെ 5-ാം നിലയില്‍നിന്ന് വീണ് മരിച്ച നിലയില്‍; 'ജോലി ലഭിക്കാത്തതിന്റെ നിരാശയിലായിരുന്നു'

ജോലി തേടി രണ്ട് മാസം മുന്‍പാണ് ബിരുദധാരിയായ യുവതി ചെന്നൈയിലെത്തിയത്. ഷോളിംഗനല്ലൂരിലെ ആഡംബര ഹോടെലിലായിരുന്നു താമസം. വിവിധ സ്ഥാപനങ്ങളില്‍ അഭിമുഖങ്ങള്‍ക്ക് പോയെങ്കിലും ജോലി ലഭിക്കാത്തതില്‍ നിരാശയിലായിരുന്നുവെന്നും കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തൊന്നും പോകാതെ മുറിയില്‍ തന്നെയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല.)

Keywords: News, National, National-News, Police-News, Obituary-News, Unable, Job, Interviews, Woman, Found Dead, Chennai News, Andhra Pradesh Native, Police, Unable to clear job interviews, woman found dead.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia