സര്‍ക്കാരിനെ വിലയിരുത്താന്‍ രണ്ടുവര്‍ഷം പോര: മമത ബാനര്‍ജി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊല്‍ക്കത്ത: ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സര്‍ക്കാരിനെ രണ്ടുവര്‍ഷം കൊണ്ട് വിലയിരുത്താന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. 34വര്‍ഷത്തെ ഇടതുഭരണം അത്രമാത്രം ബാധ്യത ഉണ്ടാക്കിയിരുന്നുവെന്നും മമത പറഞ്ഞു. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തില്‍ സംസാരിക്കുകയായിരുന്നു മമത.

സര്‍ക്കാരിനെ വിലയിരുത്താന്‍ രണ്ടുവര്‍ഷം പോര: മമത ബാനര്‍ജിഎന്റെ സര്‍ക്കാരിനെ വിലയിരുത്താന്‍ രണ്ടുവര്‍ഷം പോര. എനിക്ക് മുന്‍പുണ്ടായിരുന്ന 34 വര്‍ഷത്തെ ഇടതുഭരണം രണ്ട് ലക്ഷം കോടിയുടെ കടമാണ് ഉണ്ടാക്കിയത്. സര്‍ക്കാര്‍ സംവിധാനം ആകെ തകര്‍ക്കുകയും ചെയ്തിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് - മമത പറഞ്ഞു.

2010 മെയ് 20നാണ് മമത അധികാരത്തിലെത്തിയയത്. തന്റെ കാലയളവില്‍  ജി.ഡി.പി. 4.96 ശതമാനവും കാര്‍ഷിക മേഖല 1.79 ശതമാനവും വളര്‍ച നേടിയെന്ന് മമത അവകാശപ്പെട്ടു.

Key Words: Mamata Banerjee, Mamata Banerjee government, Trinamool Congress,  Left Front,  West Bengal,  West Bengal government
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia