42 കിലോ കഞ്ചാവുമായി 2 മലയാളികള്‍ പിടിയില്‍, സംഭവം പെണ്‍മക്കളോടൊപ്പം വിനോദയാത്രയ്‌ക്കെന്ന വ്യാജേന തമിഴ്‌നാട്ടില്‍ പോയി മടങ്ങുമ്പോൾ

 


കമ്പം: (www.kvartha.com 17.11.2016) 42 കിലോ കഞ്ചാവു സഹിതം മലയാളികളെ തമിഴ്‌നാട് പൊലീസ് പിടികൂടി. മലപ്പുറം മഞ്ചേരി താണിപ്പാറ കൂരിമണ്ണില്‍ തഴക്കുന്നുമ്മല്‍ ആബിദലി റഷീദ് എന്ന ടിങ്കു (30), ആനക്കയം ചേപ്പൂരില്‍ വാടക വീട്ടില്‍ താമസിക്കുന്ന മഞ്ചേരി എന്‍ എസ് എസ് കോളേജ് കുന്ന് സ്വദേശി അത്തിമണ്ണില്‍ ഹമീദ് (61) എന്നിവരെയാണ് കമ്പം പൊലീസ് പിടികൂടിയത്.


നിരവധി കഞ്ചാവുകളില്‍ പ്രതികളായ ഇവരില്‍ അബ്ദുല്‍ ഹമീദ് അഞ്ചു കിലോ കഞ്ചാവ് സഹിതം പിടിയിലായ കേസില്‍ അഞ്ചുമാസം മുമ്പാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്.

രണ്ട് പെണ്‍മക്കളോടൊപ്പം വിനോദയാത്രയ്‌ക്കെന്ന വ്യാജേന തമിഴ്‌നാട്ടില്‍ പോയി കഞ്ചാവ് കടത്തുന്നതിനിടെയാണ് ഇവര്‍ പിടിയിലാകുന്നത്.

42 കിലോ കഞ്ചാവുമായി 2 മലയാളികള്‍ പിടിയില്‍, സംഭവം പെണ്‍മക്കളോടൊപ്പം വിനോദയാത്രയ്‌ക്കെന്ന വ്യാജേന തമിഴ്‌നാട്ടില്‍ പോയി മടങ്ങുമ്പോൾ


Keywords: Tamilnadu, National, Kerala, Malayalees, Malappuram, Arrested, Two were arrested  with 42 kg  cannabis in Tamilnadu.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia