ബലാല്‍സംഗം: രണ്ട് സൈനികര്‍ക്ക് 10 വര്‍ഷം കഠിനതടവ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡല്‍ഹി: പത്തൊന്‍പത്  വയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത രണ്ട് സൈനികര്‍ക്ക് 10 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. മൂന്ന് വര്‍ഷം മുന്‍പാണ് കേസിനാസ്പദമായ സംഭവം. പൂനെ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്.

രാജസ്ഥാന്‍ സ്വദേശി സുമീന്ദര്‍ സിംഗ് മഹിപാല്‍ സിംഗ് (30), ഉത്തര്‍പ്രദേശ് സ്വദേശി രഞ്ജനേഷ് കുമാര്‍ സുരേഷ്ചന്ദ്ര (33) എന്നിവരയൊണ് ശിക്ഷിച്ചത്. പൂനെയില്‍ ജോലിചെയ്തപ്പോഴാണ് ഇവര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. 17 രജപുത്താന റൈഫിള്‍സിലെ സൈനികരായിരുന്നു ഇവര്‍.

പ്രതികള്‍ 35000 രൂപ പെണ്‍കുട്ടിക്ക് നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
ബലാല്‍സംഗം: രണ്ട് സൈനികര്‍ക്ക് 10 വര്‍ഷം കഠിനതടവ്

Key Words: Army jawans, Rigorous imprisonment,  Pune sessions court, Judge B K Shewale, Suminder Singh Mahipal Singh , Rajasthan, Rajnesh Kumar Sureshchandra , Uttar Pradesh, Rajputana Rifles
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia