ഇടതുമുന്നണി കേരളത്തില്‍ മാത്രം ഒതുങ്ങി, ത്രിപുരയില്‍ ചെങ്കോട്ട തകര്‍ന്നടിഞ്ഞു, ത്രിപുരയിലും നാഗലാന്റിലും ബിജെപി അധികാരത്തിലേക്ക്, മേഘാലയ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷി
Mar 3, 2018, 11:59 IST
ADVERTISEMENT
ത്രിപുര: (www.kvartha.com 03/03/2018) ത്രിപുരയില്‍ ചോങ്കോട്ട തകര്‍ന്നടിഞ്ഞു. ബി ജെ പി അധികാരത്തിലേക്ക്. കോണ്‍ഗ്രസിന് ഒരു സീറ്റും നേടാനായില്ല. ആകാംഷ നിറഞ്ഞ വോട്ടെണ്ണലില്‍ വോട്ട് നില മാറി മറിഞ്ഞു കൊണ്ടിരുന്ന അവസാന നിമിഷത്തില്‍ ബി ജെ പി വ്യക്തമായ മേല്‍കൈ നേടിക്കൊണ്ട് ഭരണം ഉറപ്പിച്ചിരിക്കുകയാണ്.
രാജ്യം ഏറെ ഉറ്റു നോക്കിയിരുന്ന തിരഞ്ഞെടുപ്പായിരുന്നു ത്രിപുരയിലേത്. കഴിഞ്ഞ ഇലക്ഷനില്‍ ഒരു സീറ്റ് പോലും നേടാത്ത ബി ജെ പി ഇത്തവണ ശക്തമായ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. ഇതോടെ കാലങ്ങളായി കുത്തകയായിരുന്ന ത്രിപുരയില്‍ തകര്‍ന്നടിഞ്ഞ് കേരളത്തില്‍ മാത്രമായി ഒതുങ്ങിയിരിക്കുകയാണ് ഇടതുപക്ഷം.
ത്രിപുരയ്ക്ക് പുറമെ നാഗലാന്റ് പിടിച്ചടക്കിയിരിക്കുകയാണ് ബി ജെ പി, എന്നാല്‍ മേഘാലയില്‍ കോണ്‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റകക്ഷി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, National, Election, BJP, Congress, LDF, Tripura, Meghalaya And Nagaland Election Results Live Updates: BJP Leads In Tripura, Congress Races Ahead In Meghalaya

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.