ന്യൂഡല്‍ഹി: (www.kvartha.com 08.08.2015) അന്തരിച്ച മുന്‍ രാഷ്ട്രപതിയും ശാസ്ത്ര പ്രതിഭയുമായ ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന് ഇന്ത്യയുടെ ആദരം. പുതിയ ഹൈപ്പര്‍ സോണിക് മിസൈലിന് മിസൈല്‍മാന്റെ പേര് കൊടുക്കാനാണ് തീരുമാനം. 8,575 കെഎംപിഎച്ചാണ് മിസൈലിന്റെ വേഗത.
ബ്രഹ്മോസ് 11 കെ എന്നറിയപ്പെടുന്ന മിസൈല്‍ ഇന്തോ റഷ്യന്‍ സംയുക്ത സംരഭമാണ്. ഭൂമിക്കടിയിലെ ബങ്കറുകളും, ആയുധശേഖരങ്ങളും കണ്ടെത്താന്‍ കഴിവുണ്ട് ഈ പുതിയ മിസൈലിന്. ബ്രഹ്മോസ് 11കെ എന്നതില്‍ കെ എന്ന അക്ഷരം കലാമിനെ സൂചിപ്പിക്കുന്നു. കലാമാണ് ഹൈപ്പര്‍സോണിക് യുഗത്തിന് തുടക്കമിടാന്‍ ഞങ്ങള്‍ക്ക് പ്രചോദനമായത്. അതുകൊണ്ട് ഈ പുതിയ മിസൈലിന് അദ്ദേഹത്തിന്റെ പേര് നല്‍കുന്നുവെന്ന് ബ്രഹ്മോസ് സിഇഒ സുധീര്‍ മിശ്ര പറഞ്ഞു.

Keywords: India's tribute to Missile Man: New BrahMos gets Kalam name, Brahmos, Indian President, bunker
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.