Earthquake | ഡെല്‍ഹിയിലും ഉത്തരേന്‍ഡ്യന്‍ സംസ്ഥാനങ്ങളിലും ഭൂചലനം; 5.9 തീവ്രത രേഖപ്പെടുത്തി; പ്രഭവ കേന്ദ്രം അഫ്ഗാനിസ്താന്
Jan 5, 2023, 21:29 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) ഡെല്‍ഹിയിലും ഉത്തരേന്‍ഡ്യന്‍ സംസ്ഥാനങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. 5.9 തീവ്രത അടയാളപ്പെടുത്തി. അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് മേഖലയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്.
ഡെല്‍ഹിയിലും സമീപ പ്രദേശങ്ങളിലും ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഭൂചലനം അനുഭവപ്പെടുന്നത്. ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് 200 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂകമ്പം. ആളപായമോ പരുക്കോ റിപോര്‍ട് ചെയ്തിട്ടില്ല.
Keywords: Tremors felt in Delhi-NCR after earthquake of 5.9 magnitude strikes Afghanistan, New Delhi, News, Earthquake, Report, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

