Earthquake | ഡെല്‍ഹിയിലും ഉത്തരേന്‍ഡ്യന്‍ സംസ്ഥാനങ്ങളിലും ഭൂചലനം; 5.9 തീവ്രത രേഖപ്പെടുത്തി; പ്രഭവ കേന്ദ്രം അഫ്ഗാനിസ്താന്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) ഡെല്‍ഹിയിലും ഉത്തരേന്‍ഡ്യന്‍ സംസ്ഥാനങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. 5.9 തീവ്രത അടയാളപ്പെടുത്തി. അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് മേഖലയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്.

Earthquake | ഡെല്‍ഹിയിലും ഉത്തരേന്‍ഡ്യന്‍ സംസ്ഥാനങ്ങളിലും ഭൂചലനം; 5.9 തീവ്രത രേഖപ്പെടുത്തി; പ്രഭവ കേന്ദ്രം അഫ്ഗാനിസ്താന്‍

ഡെല്‍ഹിയിലും സമീപ പ്രദേശങ്ങളിലും ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഭൂചലനം അനുഭവപ്പെടുന്നത്. ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് 200 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂകമ്പം. ആളപായമോ പരുക്കോ റിപോര്‍ട് ചെയ്തിട്ടില്ല.

Keywords: Tremors felt in Delhi-NCR after earthquake of 5.9 magnitude strikes Afghanistan, New Delhi, News, Earthquake, Report, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia