Trains Cancelled | യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ജനുവരി-ഫെബ്രുവരി മാസങ്ങളിൽ മുംബൈ, ഡെൽഹി റൂട്ടുകളിൽ യാത്ര ചെയ്യുന്നുണ്ടോ? നിരവധി ട്രെയിനുകൾ റദ്ദാക്കി; പട്ടിക
Jan 8, 2024, 12:32 IST
മുംബൈ: (KVARTHA) ആഗ്ര ഡിവിഷനിലെ മഥുര ജംഗ്ഷൻ സ്റ്റേഷനിൽ നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ മുംബൈയിൽ നിന്ന് പുറപ്പെടുന്ന നിരവധി ട്രെയിനുകൾ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ റദ്ദാക്കുമെന്ന് വെസ്റ്റേൺ റെയിൽവേ അറിയിച്ചു. ട്രെയിൻ നമ്പർ 22209 മുംബൈ സെൻട്രൽ-ന്യൂഡൽഹി തുരന്തോ എക്‌സ്‌പ്രസ് ജനുവരി എട്ട് മുതൽ ഫെബ്രുവരി രണ്ട് വരെ റദ്ദാക്കും. കൂടാതെ, ട്രെയിൻ നമ്പർ 22210 ന്യൂഡൽഹി - മുംബൈ സെൻട്രൽ തുരന്തോ എക്‌സ്‌പ്രസ് ജനുവരി ഒമ്പത് മുതൽ ഫെബ്രുവരി മൂന്ന് വരെ സർവീസ് നടത്തില്ല.
* ട്രെയിൻ നമ്പർ 22917 ബാന്ദ്ര ടെർമിനസ്-ഹരിദ്വാർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ജനുവരി 10 മുതൽ 31 വരെ
* നമ്പർ 22918 ഹരിദ്വാർ-ബാന്ദ്ര ടെർമിനസ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ജനുവരി 11 മുതൽ ഫെബ്രുവരി ഒന്ന് വരെ
* നമ്പർ 12247 ബാന്ദ്ര ടെർമിനസ്-നിസാമുദ്ദീൻ യുവ എക്സ്പ്രസ് ജനുവരി 12 മുതൽ ഫെബ്രുവരി 2 വരെ
* നമ്പർ 12248 നിസാമുദ്ദീൻ-ബാന്ദ്ര ടെർമിനസ് യുവ എക്സ്പ്രസ് ജനുവരി 13 മുതൽ ഫെബ്രുവരി 3 വരെ
* നമ്പർ 22921 ബാന്ദ്ര ടെർമിനസ്-ഗോരഖ്പൂർ (അൺ റിസർവ്ഡ് ട്രെയിൻ) ജനുവരി 21 മുതൽ ഫെബ്രുവരി 4 വരെ
* നമ്പർ 22922 ഗോരഖ്പൂർ-ബാന്ദ്ര ടെർമിനസ് (അൺ റിസർവ്ഡ് ട്രെയിൻ) ജനുവരി 23 മുതൽ ഫെബ്രുവരി 6 വരെ
* നമ്പർ 22975 ബാന്ദ്ര ടെർമിനസ്-രാംനഗർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ജനുവരി 25, ഫെബ്രുവരി 1 തീയതികളിൽ
* നമ്പർ 22976 രാംനഗർ-ബാന്ദ്ര ടെർമിനസ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ജനുവരി 26, ഫെബ്രുവരി 2 തീയതികളിൽ
* നമ്പർ 22444 ബാന്ദ്ര ടെർമിനസ്-കാൻപൂർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ജനുവരി 26, ഫെബ്രുവരി 2 തീയതികളിൽ
* നമ്പർ 22443 കാൺപൂർ-ബാന്ദ്ര ടെർമിനസ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ജനുവരി 24, 31 തീയതികളിൽ
* നമ്പർ 20921 ബാന്ദ്ര ടെർമിനസ്-ലഖ്‌നൗ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ജനുവരി 20 മുതൽ ഫെബ്രുവരി 3 വരെ
* നമ്പർ 20922 ലഖ്‌നൗ-ബാന്ദ്ര ടെർമിനസ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ജനുവരി 21 മുതൽ ഫെബ്രുവരി 4 വരെ
* നമ്പർ 05054 ബാന്ദ്ര ടെർമിനസ്-ഗോരഖ്പൂർ (അൺറിസർവ്ഡ്) ജനുവരി 13 മുതൽ ഫെബ്രുവരി 3 വരെ
* നമ്പർ 05053 ഗൊരഖ്പൂർ-ബാന്ദ്ര ടെർമിനസ് (അൺറിസർവ്ഡ്) ജനുവരി 12 മുതൽ ഫെബ്രുവരി 2 വരെ
< !- START disable copy paste -->

Keywords: News, Malayalam, national, Train, Delhi, Mumbai, Railway,Traveling to Delhi from Mumbai in Jan-Feb? Several Trains Cancelled
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.