ആസാമില്‍ ട്രെയിന്‍ പാളം തെറ്റി 50 പേര്‍ക്ക് പരിക്ക്

 


ADVERTISEMENT

ഗോഹട്ടി: അസാമിലെ മോറിഗാവില്‍ തീവണ്ടി പാളം തെറ്റി 50 പേര്‍ക്ക് പരിക്ക്. ദിമാപൂര്‍ കമഹ്യ എക്‌സ്പ്രസിന്റെ പത്തുകോച്ചുകളാണ് ബുധനാഴ്ച രാവിലെ പാളം തെറ്റിയത്. പരിക്കേറ്റവരെ ഗോഹട്ടി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകാണ്. ഇതില്‍ 17 പേരുടെ നില ഗുരുതരമാണ്. മറ്റുള്ളവരെ പ്രഥമ ശിശ്രൂഷ നല്‍കി വിട്ടയച്ചു.

ഉന്നത റെയില്‍വേ പോലീസ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു. പാളം തെറ്റാനിടയായ കാരണം വ്യക്തമായിട്ടില്ല. അട്ടിമറിയാണോ എന്നതും അന്വേഷിക്കുന്നുണ്ട്.


ആസാമില്‍ ട്രെയിന്‍ പാളം തെറ്റി 50 പേര്‍ക്ക് പരിക്ക്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Ten coaches , BG Express derailed near Morigaon in central Assam, 50 passengers were injured, Seventeen passengers were seriously injured and shifted to Gauhati Medical College Hospital, Train derails in Assam, at least 50 passengers injured
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia