Probe Ordered | ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടം; ഉന്നതതല അന്വേഷണത്തിന് ഉത്തരവ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ലക്‌നൗ: (KVARTHA) ) ട്രെയിന്‍ പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചുകയറി കയറിയുണ്ടായ അപകടത്തില്‍ റെയില്‍വേ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. ചൊവ്വാഴ്ച (26.09.2023) രാത്രി ഉത്തര്‍പ്രദേശിലെ മഥുര ജംഗ്ഷനിലാണ് അപ്രതീക്ഷിത സംഭവം. ഡെല്‍ഹിയില്‍ നിന്ന് വരികയായിരുന്ന ഇലക്ട്രികല്‍ മള്‍ടിപിള്‍ യൂണിറ്റ് ട്രെയിന്‍ (Electrical Multiple Unit- EMU)പാളം തെറ്റി പ്ലാറ്റ്‌ഫോമില്‍ കയറുകയായിരുന്നു.
Aster mims 04/11/2022

Probe Ordered | ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടം; ഉന്നതതല അന്വേഷണത്തിന് ഉത്തരവ്



ട്രെയിനിന്റെ എന്‍ജിന്‍ തട്ടി പ്ലാറ്റ്‌ഫോമിന്റെ ഒരു ഭാഗവും വൈദ്യുതത്തൂണും തകര്‍ന്നു. സംഭവത്തില്‍ ആളപായമൊന്നും റിപോര്‍ട് ചെയ്തിട്ടില്ല. പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചു കയറി വൈദ്യുത തൂണില്‍ ഇടിച്ച ശേഷമാണ് ട്രെയിന്‍ നിന്നത്. അപകടത്തിന് മുമ്പ് എല്ലാ യാത്രക്കാരും ടിടിഇ അടക്കമുള്ള ജീവനക്കാരും ട്രെയിനില്‍ നിന്ന് ഇറങ്ങിയിരുന്നു.

Keywords: News, National, National-News, Train-News, Uttar Pradesh News, Mathura Junction, Train Climbs, Platform, Probe Ordered, Railway, Station, Train Climbs Platform At Mathura Station In Uttar Pradesh, Probe Ordered.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia