കൊല്‍ക്കത്ത മോഡല്‍: തമിഴ്നാട്ടിലും വിദ്യാര്‍ത്ഥിയെ മൂത്രം കുടിപ്പിച്ചു
Jul 21, 2012, 15:39 IST
ADVERTISEMENT
ചെന്നൈ: പശ്ചിമ ബംഗാളിലെ വിശ്വഭാരതി യൂണിവേഴ്സിറ്റിക്ക് സമൂപത്തെ സ്കൂള്‍ ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനിയെ അധ്യാപകര്‍ മൂത്രം കുടിപ്പിച്ച സംഭവത്തിന്റെ ചൂടാറും മുമ്പ് തമിഴ്നാട്ടിലും കൊല്‍ക്കത്താ മോഡല്‍ സംഭവം അരങ്ങേറി.
തമിഴ്നാട്ടിലും വിദ്യാര്‍ത്ഥിയെ മൂത്രം കുടിപ്പിച്ചതായാണ് റിപോര്‍ട്ട്. പെരുമ്പല്ലൂര്‍ ജില്ലയിലെ സ്കൂള്‍ ഹോസ്റ്റലിലാണ് സംഭവം. ഒമ്പതാം ക്ളാസ് വിദ്യാര്‍ത്ഥിയെയാണ് അധ്യാപകര്‍ മൂത്രം കുടിപ്പിച്ചത്. മൂത്രമൊഴിക്കാന്‍ പോകണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും അനുവദിക്കാത്ത അധ്യാപകര്‍ വിദ്യാര്‍ത്ഥിയെ ശകാരിക്കുകയും തല്ലുകയും ചെയ്ത് ബലംപ്രയോഗിച്ച് മൂത്രം കുടിപ്പിക്കുകയായിരുന്നു.
സംഭവത്തെത്തുടര്‍ന്ന് ഹോസ്റ്റലില്‍ നിന്ന് ഒളിച്ചോടിയ വിദ്യാര്‍ത്ഥി വീട്ടിലെത്തി മാതാപിതാക്കളോട് വിവരം പറഞ്ഞപ്പോഴാണ് സംഭവം പുറം ലോകമറിഞ്ഞത്. വിദ്യാര്‍ത്ഥിയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ട്.

Keywords: Kolkata, Tamilnadu, Student, Teacher, National, Drink urine
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.