ADVERTISEMENT
ഭക്ഷണം കൊടുക്കാന്‍ കൂട്ടില്‍ കയറിയതിനിടയിലാണ് കുശലപ്പയെ പുലി ആക്രമിച്ചത്. ചൊവ്വാഴ്ച ഉച്ചമുതല്‍ രാജ എന്ന പുലി അസ്വസ്ഥത പ്രകടപ്പിച്ചിരുന്നു. ആരോഗ്യനിലയ്ക്ക് മാറ്റമുണ്ടായപ്പോള്‍ മൃഗഡോക്ടറെത്തി പരിശോധിച്ച് മരുന്നും നല്‍കിയിരുന്നു.
രാത്രി 11 മണിയോടെയാണ് കുശലപ്പ പുലിക്ക് ഭക്ഷണവുമായി ചെന്നത്. ഏറെ നേരം കഴിഞ്ഞിട്ടും ഇയാളെ കാണാതായപ്പോള്‍ വാച്ച്മാന് പുലിക്കൂട്ടില്‍ ടോര്‍ച്ചടിച്ച് നോക്കിയപ്പോഴാണ് കുശലപ്പ മരിച്ച് കിടക്കുന്നതായി കണ്ടത്. കഴുത്തിനാണ് പുലിയുടെ കടിയേറ്റത്.
Keywords: Tiger, Employee, Attack, Pilikula, Mangalore, National
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

