ചിക്കമംഗളൂരു: (www.kvartha.com 17/02/2015) കര്‍ണാടകയിലെ ചിക്കമംഗളൂരുവിലുണ്ടായ വാഹനാപകടത്തില്‍ മലയാളി കുടംബത്തിലെ മൂന്നു പേര്‍ മരിച്ചു. സുല്‍ത്താന്‍ബത്തേരിയില്‍ നിന്ന് ചിക്കമംഗളൂരുവിലേക്ക് പോയ കുടുംബമാണ് അപകടത്തില്‍പെട്ടത്.
ബത്തേരി മലവയല്‍ നിവാസികളായ ഷെരീഫ് (51), ഭാര്യ സൈനബ(43), മകന്‍ ഷഗില്‍ (26)
എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് പാറയിലിടിച്ചാണ് അപകടം.
ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു അപകടം. അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Keywords: Three of Keralite family killed in Karnataka accident, Shereef, Sainaba, Shagil, Car accident, Injured, Hospital, Treatment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.