കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; ഷോപിയാനില്‍ 3 ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരരെ സൈന്യം വധിച്ചു
Jan 20, 2020, 16:52 IST
ADVERTISEMENT
ഷോപിയന്‍: (www.kvartha.com 20.01.2020) കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍. കശ്മീരിലെ ഷോപിയാനിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരരെ സൈന്യം വധിച്ചു. കരസേനയും സിആര്‍പിഎഫും ജമ്മു കശ്മീര്‍ പൊലീസും സംയുക്തമായാണ് ഭീകരരെ വധിച്ചത്.
ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തുനിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. ഷോപ്പിയാന്‍ ജില്ലയിലെ വാഞ്ചി പ്രദേശത്ത് തീവ്രവാദികള്‍ ഉണ്ടെന്ന വിവരത്തെത്തുടര്‍ന്ന് സുരക്ഷാ സേന ഒളിത്താവളം വളയുകയായിരുന്നു. കീഴടങ്ങാന്‍ തീവ്രവാദികളോട് ആവശ്യപ്പെട്ടെങ്കിലും സുരക്ഷാ സേനയ്ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.
Keywords: India, National, News, Kashmir, Encounter, Army, Three Hizbul Mujahideen terrorists killed in Shopian

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.