Car garage | ആഡംബര വാഹനങ്ങളുടെ സുൽത്വാൻ; ഇൻഡ്യയിലെ ഏറ്റവും വിലകൂടിയതും ആകർഷകവുമായ കാറുകളുടെ ശേഖരവുമായി ഒരു വ്യവസായി; ചിത്രങ്ങൾ കാണാം

ഹൈദരാബാദ്: (www.kvartha.com) ഹൈദരാബാദ് ആസ്ഥാനമായുള്ള വ്യവസായി നസീർ ഖാൻ അടുത്തിടെ 10 കോടി രൂപ വിലയുള്ള ഇൻഡ്യയിലെ ഏറ്റവും വിലയേറിയ എസ്‌യുവിയായ റോൾസ് റോയ്‌സ് കള്ളിനൻ ബ്ലാക് ബാഡ്ജ് (Rolls Royce Cullinan Black Badge) സ്വന്തമാക്കി ജനശ്രദ്ധ നേടിയിരുന്നു.
                             
Car garage | ആഡംബര വാഹനങ്ങളുടെ സുൽത്വാൻ; ഇൻഡ്യയിലെ ഏറ്റവും വിലകൂടിയതും ആകർഷകവുമായ കാറുകളുടെ ശേഖരവുമായി ഒരു വ്യവസായി; ചിത്രങ്ങൾ കാണാം

അതിശയകരമായ കാര്യം ഈ വ്യവസായിയുടെ ഉടമസ്ഥതയിലുള്ള വിലകൂടിയതും ആകർഷകവുമായ ഒരേയൊരു കാർ ഇത് മാത്രമല്ലെന്നതാണ്. അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിലേക്ക് കണ്ണോടിച്ചാൽ ഒറ്റനോട്ടത്തിൽ നിങ്ങൾക്കത് മനസിലാക്കാം. രാജ്യത്തെ ഏറ്റവും മികച്ച കാർ ശേഖരങ്ങളിൽ ഒന്നാണ് നസീർ ഖാന്റേത്.
                     
Car garage | ആഡംബര വാഹനങ്ങളുടെ സുൽത്വാൻ; ഇൻഡ്യയിലെ ഏറ്റവും വിലകൂടിയതും ആകർഷകവുമായ കാറുകളുടെ ശേഖരവുമായി ഒരു വ്യവസായി; ചിത്രങ്ങൾ കാണാം

റോൾസ് റോയ്സ് ഗോസ്റ്റ്, ഫെരാരി 812 സൂപർഫാസ്റ്റ്, മെഴ്‌സിഡസ് ബെൻസ് G350d, ഫോർഡ് മുസ്താങ്, ലംബോർഗിനി അവന്റഡോർ, ലംബോർഗിനി ഉറസ് എന്നിവയും മറ്റ് നിരവധി ആഡംബര വാഹങ്ങളും അദ്ദേഹത്തിന് സ്വന്തമായുണ്ട്. ചുവപ്പ്, ഓറൻജ് നിറങ്ങളിലാണ് അദ്ദേഹത്തിൻറെ മിക്ക കാറുകളുമുള്ളത്. കാറുകൾ മാത്രമല്ല, ഒരുപിടി സൂപ്പർ ബൈകുകളും ക്രൂയിസർ മോടോർസൈകിളുകളും നസീർ ഖാന് സ്വന്തമായുണ്ട്.
                     
Car garage | ആഡംബര വാഹനങ്ങളുടെ സുൽത്വാൻ; ഇൻഡ്യയിലെ ഏറ്റവും വിലകൂടിയതും ആകർഷകവുമായ കാറുകളുടെ ശേഖരവുമായി ഒരു വ്യവസായി; ചിത്രങ്ങൾ കാണാം

Keywords:  News, National, Telangana, Hyderabad, Car, Vehicles, Top-Headlines, Price, Business Man, Rolls Royce Cullinan Black Badge, THIS Hyderabad Entrepreneur has the most exotic car garage in India.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia