എ ടി എം കാവല്‍കാരനെ മോഷ്ടാക്കള്‍ അടിച്ചുകൊല്ലുന്ന വീഡിയോ പുറത്ത്

 


ADVERTISEMENT

ജയ്പൂര്‍: (www.kvartha.com 16.06.2016) എ ടി എം കാവല്‍കാരനെ മോഷ്ടാക്കള്‍ അടിച്ചുകൊല്ലുന്ന വീഡിയോ പുറത്ത്. രാജസ്ഥാനിലാണ് സംഭവം. ഓണ്‍ലൈനില്‍ അപ്‌ലോഡ് ചെയ്ത വീഡിയോയിലെ ക്രൂരകൃത്യം കണ്ട് ആളുകള്‍ പകച്ചിരിക്കയാണ്.

എ ടി എമ്മിനകത്ത് ഉറങ്ങിക്കിടന്ന കാവല്‍ക്കാരനെ മുഖം മൂടി ധരിച്ചെത്തിയ മോഷ്ടാവ് വടികൊണ്ട് തലയ്ക്കടിച്ച് കൊല്ലുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ കാണുന്നത്. നാലുപേരടങ്ങുന്ന സംഘമാണ് കൗണ്ടറില്‍ മോഷ്ടിക്കാനെത്തിയതെന്ന് വീഡിയോയില്‍ നിന്നും വ്യക്തമാണ്.

വീഡിയോ കാണാം.

എ ടി എം കാവല്‍കാരനെ മോഷ്ടാക്കള്‍ അടിച്ചുകൊല്ലുന്ന വീഡിയോ പുറത്ത്


Also Read:
ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ട സംഭവം നാടിനെ ദുഖത്തിലാഴ്ത്തി; പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരം

Keywords: Thieves fataly beat sleeping security guard with stick viral video, Jaipur, Security,  Robbers, Rajasthan, Robbery, ATM, Website, post, National.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia