രാമക്ഷേത്രം നിശ്ചയിച്ച സ്ഥലത്ത് തന്നെ നിര്‍മിക്കും: അമിത് ഷാ

 


ADVERTISEMENT

ലക്‌നൗ: (www.kvartha.com 08.06.2016) രാമക്ഷേത്രം നിശ്ചയിച്ച സ്ഥലത്തു തന്നെ നിര്‍മിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഒന്നുകില്‍ കോടതിയുടെ നിര്‍ദേശമനുസരിച്ച് പണിയും. അല്ലെങ്കില്‍ പൊതു അഭിപ്രായ സമന്വയത്തിലൂടെ നിര്‍മിക്കും.

വിഷയത്തില്‍ ബി ജെ പി സുപ്രീംകോടതിയുടെ അന്തിമ വിധിക്കായി കാത്തിരിക്കുകയാണ്. രാമജന്മഭൂമി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലുള്ള വിഷയമാണെന്നും അമിത്ഷാ പറഞ്ഞു.

അടുത്ത വര്‍ഷം ഉത്തര്‍പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അയോധ്യയിലെ രാമക്ഷേത്രമുയര്‍ത്തി ബിജെപി വീണ്ടും രംഗത്തെത്തിയത്.
രാമക്ഷേത്രം നിശ്ചയിച്ച സ്ഥലത്ത് തന്നെ നിര്‍മിക്കും: അമിത് ഷാ

Keywords: National, India, BJP, NDA, RSS, Temple, Ayodhya, Supreme Court of India, Narendra Modi, Government, Central Government,  Ram temple, Amit Shah.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Kvartha SAT
Kvartha SAT

154168 Articles

Tags

Share this story

wellfitindia