SWISS-TOWER 24/07/2023

Transfer | തേനി ജില്ലാ പൊലീസ് മേധാവിക്ക് സ്ഥലംമാറ്റം

 


ADVERTISEMENT

ഉത്തമപാളയം: (KVARTHA) തേനി ജില്ലാ പൊലീസ് മേധാവി പ്രവീൺ ഉമേഷ് ഡോംഗ്രെയ്ക്ക് സ്ഥലം മാറ്റം. മധുര ജില്ലാ പൊലീസ് മേധാവിയായി നീയമിച്ച് സർകാർ ഉത്തരവായി. മധുര എസ് പിയായിരുന്ന ശിവപ്രസാദിനെ തേനിയിലേക്ക് നിയമിച്ചു. മഹാരാഷ്ട്രയിലെ അഹ്‌മദാബാദിൽ നിന്നുള്ള പ്രവീൺ ഉമേഷ് ഡോംഗരെ കെമികൽ എൻജിനീയറിംഗ് ബിരുദധാരിയാണ്.

Transfer | തേനി ജില്ലാ പൊലീസ് മേധാവിക്ക് സ്ഥലംമാറ്റം

2016ൽ ഐപിഎസ് പാസായി, 2018 ഡിസംബറിൽ ട്രിച്ചിയിലെ തിരുവെരുമ്പൂരിൽ അസിസ്റ്റന്റ് എസ്പിയായി ജോലിയിൽ പ്രവേശിച്ചു. തുടർന്ന് അഡീഷണൽ ഡെപ്യൂടി കമീഷണർ, എസ്പി, ഗവർണർ ഡിവിഷൻ എന്നി സ്ഥാനങ്ങളും വഹിച്ചു. എസ്പിയായി 2021 ജൂണിലാണ് തേനിയിലെത്തിയത്.

Keywords: News, National, Uthamapalayam, Theni, District Police Chief, Transfer, IPS,   Theni district police chief transferred.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia