ജമ്മുകാഷ്മീരില്‍ ഭീകരാക്രമണം; ഒരാള്‍ക്ക് പരിക്ക്

 


ADVERTISEMENT

ശ്രീനഗര്‍: (www.kvartha.com 21.04.2019) ജമ്മുകാഷ്മീരിലുണ്ടായ ഭീകരാക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. കാഷ്മീരിലെ അനന്ത്‌നാഗിലാണ് ഭീകരാക്രമണമുണ്ടായത്.


അനന്ത്‌നാഗിലെ ജബല്‍പോറ ഗ്രാമത്തിലെ ബിജ്‌ബെഹ്രയിലാണ് ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റത്. ഇയാളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജമ്മുകാഷ്മീരില്‍ ഭീകരാക്രമണം; ഒരാള്‍ക്ക് പരിക്ക്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  National, News, Srinagar, Jammu, Kashmir, Terror Attack, Injured, Hospital, Terror Attack in Jammu Kasmir; 1 Injured. 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Desk Epsilon
Desk Epsilon

154168 Articles

Tags

Share this story

wellfitindia