Rekha Bhoj | ഇന്‍ഡ്യ ഏകദിന ലോകകപ്പ് നേടിയാല്‍ വിശാഖപട്ടണത്തെ ബീചിലൂടെ നഗ്‌നയായി ഓടുമെന്ന് പ്രഖ്യാപിച്ച് തെലുങ്ക് നടി രേഖ ഭോജ
Nov 17, 2023, 12:11 IST
വിശാഖപട്ടണം: (KVARTHA) ഇന്‍ഡ്യ ഏകദിന ലോകകപ്പ് നേടിയാല്‍ വിശാഖപട്ടണത്തെ ബീചിലൂടെ നഗ്‌നയായി ഓടുമെന്ന് പ്രഖ്യാപിച്ച് തെലുങ്ക് നടി രേഖ ഭോജ്. ഫേസ്ബുക് കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രഖ്യാപനം. പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെ നിരവധിയാളുകള്‍ നടിയെ വിമര്‍ശിച്ച് രംഗത്തെത്തി.
ശ്രദ്ധ പിടിച്ചുപറ്റാനുള്ള നടിയുടെ ശ്രമമാണിതെന്നാണ് ചിലര്‍ കുറിച്ചത്. പരിഹാസ കമന്റുകളുമായും നിരവധി പേര്‍ എത്തിയിട്ടുണ്ട്. പിന്നാലെ വിശദീകരണവുമായി നടി തന്നെ രംഗത്തെത്തി. ഇന്‍ഡ്യന്‍ ടീമിനോടുള്ള ആരാധനയും സ്‌നേഹവുമാണ് താന്‍ പ്രകടിപ്പിച്ചതെന്നാണ് താരം പറയുന്നത്.
ഹ്രസ്വ ചിത്രങ്ങളിലൂടെ സിനിമയിലേയ്ക്ക് എത്തിയ താരമാണ് രേഖ ഭോജ്. സമൂഹ മാധ്യമങ്ങളില്‍ സജീവ സാന്നിധ്യമായ താരം പ്രധാന വിഷയങ്ങളിലൊക്കെ അഭിപ്രായം രേഖപ്പെടുത്താറുണ്ട്.
നവംബര്‍ 19 ഞായറാഴ്ചയാണ് ലോകകപ്പ് ഫൈനല്‍. അഹ് മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന പോരാട്ടത്തില്‍ ഓസ്‌ട്രേലിയ ഇന്‍ഡ്യയെ നേരിടും. സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തിയാണ് ഇന്‍ഡ്യ ഫൈനലില്‍ എത്തിയത്. ദക്ഷിണാഫ്രികയെയാണ് ഓസ്‌ട്രേലിയ സെമിയില്‍ പരാജയപ്പെടുത്തിയത്.
ശ്രദ്ധ പിടിച്ചുപറ്റാനുള്ള നടിയുടെ ശ്രമമാണിതെന്നാണ് ചിലര്‍ കുറിച്ചത്. പരിഹാസ കമന്റുകളുമായും നിരവധി പേര്‍ എത്തിയിട്ടുണ്ട്. പിന്നാലെ വിശദീകരണവുമായി നടി തന്നെ രംഗത്തെത്തി. ഇന്‍ഡ്യന്‍ ടീമിനോടുള്ള ആരാധനയും സ്‌നേഹവുമാണ് താന്‍ പ്രകടിപ്പിച്ചതെന്നാണ് താരം പറയുന്നത്.
നവംബര്‍ 19 ഞായറാഴ്ചയാണ് ലോകകപ്പ് ഫൈനല്‍. അഹ് മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന പോരാട്ടത്തില്‍ ഓസ്‌ട്രേലിയ ഇന്‍ഡ്യയെ നേരിടും. സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തിയാണ് ഇന്‍ഡ്യ ഫൈനലില്‍ എത്തിയത്. ദക്ഷിണാഫ്രികയെയാണ് ഓസ്‌ട്രേലിയ സെമിയില്‍ പരാജയപ്പെടുത്തിയത്.
Keywords: Telugu Actress Rekha Bhoj's Controversial World Cup Statement, Andra Predesh, News, World Cup Statement, Telugu Actress, Rekha Bhoj, Controversy, Social Media, Criticism, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.