Child Dead | പൂജാ പ്രസാദം കഴിക്കുന്നതിനിടെ തേങ്ങാകഷണം തൊണ്ടയില്‍ കുടുങ്ങി ഒരു വയസുകാരന് ദാരുണാന്ത്യം
Dec 5, 2022, 15:53 IST
ADVERTISEMENT
ഹൈദരബാദ്: (www.kvartha.com) പൂജാ പ്രസാദം കഴിക്കുന്നതിനിടെ തേങ്ങാകഷണം തൊണ്ടയില്‍ കുടുങ്ങി ഒരു വയസുകാരന് ദാരുണാന്ത്യം. തെലങ്കാനയിലെ നെകോണ്ടയിലാണ് ദാരുണ സംഭവം റിപോര്‍ട് ചെയ്തത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ കുട്ടി ശ്വാസം മുട്ടി മരിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
തേങ്ങാകഷണത്തിനായി വാശിപ്പിടിച്ച് കരഞ്ഞതിനാലാണ് കുട്ടിക്ക് അത് നല്‍കിയതെന്ന് മാതാപിതാക്കള്‍ പറഞ്ഞു.
Keywords: Telangana: 1-yr-old died en route to hospital after coconut piece gets lodged in his throat, Hyderabad, News, Dead, Accidental Death, Family, Child, National.
ഞായറാഴ്ച പുലര്‍ചെ നാലുമണിയോടെ പൂജാ പ്രസാദം കഴിക്കുന്നതിനിടെയാണ് സംഭവം. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ ശ്വാസം മുട്ടി കുട്ടിക്ക് മരണം സംഭവിച്ചു.
തേങ്ങാകഷണത്തിനായി വാശിപ്പിടിച്ച് കരഞ്ഞതിനാലാണ് കുട്ടിക്ക് അത് നല്‍കിയതെന്ന് മാതാപിതാക്കള്‍ പറഞ്ഞു.
Keywords: Telangana: 1-yr-old died en route to hospital after coconut piece gets lodged in his throat, Hyderabad, News, Dead, Accidental Death, Family, Child, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.