ഏഴ് വയസുകാരനായ വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ അദ്ധ്യാപകന്‍ അറസ്റ്റില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഏഴ് വയസുകാരനായ വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ അദ്ധ്യാപകന്‍ അറസ്റ്റില്‍
ചെന്നൈ : ഏഴ് വയസുകാരനായ വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ അദ്ധ്യാപകനെ പോലീസ്‌ അറസ്റ്റ് ചെയ്തു. എച്ച് റൂബന്‍ രവി കുമാര്‍ എന്നയാളാണ്‌ അറസ്റ്റിലായത്.

സി.എസ്.ഐ ജ്ഞാനം നഴ്സറി ആന്റ് പ്രൈമറി സ്ക്കൂളിലെ അദ്ധ്യാപകനാണ്‌ റൂബന്‍. അദ്ധ്യാപകന്‍ തന്നെ എല്ലാ ദിവസവും പീഡനത്തിനിരയാക്കുകയും അസഭ്യമായ രീതിയില്‍ സംസാരിക്കുകയും ചെയ്യുമായിരുന്നെന്ന്‌ വിദ്യാര്‍ത്ഥി മാതാപിതാക്കളെ അറിയിച്ചതിനെത്തുടര്‍ന്നാണ്‌ സംഭവം പുറത്തായത്. വാര്‍ത്ത പുറത്തായതോടെ മറ്റ് രണ്ട് രക്ഷിതാക്കള്‍ കൂടി അദ്ധ്യാപകനെതിരെ പരാതിയുമായി രംഗത്തെത്തി. കഴിഞ്ഞ മൂന്ന്‌ വര്‍ഷമായി റൂബര്‍ട്ട് ഇതേ സ്ക്കൂളിലെ അദ്ധ്യാപകനാണ്‌.

Keywords: Chennai, sexual abuse, Boy, Teacher, National 


Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia