എന്‍ ഡി എയ്ക്ക് വീണ്ടും തിരിച്ചടി; തെലുഗുദേശം പാര്‍ട്ടി മുന്നണിയില്‍നിന്ന് പുറത്തേക്ക്?
Feb 4, 2018, 12:11 IST
ADVERTISEMENT
അമരാവതി: (www.kvartha.com 04.02.2018) ശിവസേന മുന്നണി വിട്ടതിനു പിന്നാലെ എന്‍ ഡി എയ്ക്ക് വീണ്ടും തിരിച്ചടിയായി ടി ഡി പിയും മുന്നണിയില്‍ നിന്നും പുറത്തേക്ക്. കേന്ദ്ര ബജറ്റിലും അതിന് മുമ്പും ബി ജെ പി യും കേന്ദ്രവും ആന്ധ്രാ പ്രദേശിനെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് പാര്‍ട്ടി എന്‍ ഡി എയോട് ഇടഞ്ഞുനില്‍ക്കുന്നത്.
എന്‍ഡിഎ വിടുമെന്ന സൂചനകള്‍ക്കിടെ ആന്ധ്രാപ്രദേശിലെ അമരാവതിയില്‍ ടി ഡി പിയുടെ നിര്‍ണ്ണായക യോഗം ആരംഭിച്ചു. മുഖ്യമന്ത്രിയും പാര്‍ട്ടി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡു വിളിച്ച യോഗത്തില്‍ മുഴുവന്‍ എം പിമാരും പങ്കെടുക്കുന്നുണ്ട്. കേന്ദ്ര ബജറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് യോഗത്തില്‍ ചര്‍ച്ചയാവുക എന്ന് മുതിര്‍ന്ന നേതവ് കെ.രാമമോഹന്‍ റാവു വ്യക്തമാക്കി. ടി.ഡി.പി യെ അനുനയിപ്പിക്കാന്‍ ബി ജെ പിയും ഊര്‍ജ്ജിത ശ്രമങ്ങള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, Andhra Pradesh, NDA, Politics, News, TDP, Chandra babu naidu, Amaravathi, Meeting, TDP discuss to leave NDA

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.