Tiger Attack | നീലഗിരിയില്‍ വിറക് ശേഖരിക്കാന്‍ പോയ ആദിവാസി യുവതി കടുവയുടെ ആക്രമണത്തില്‍ മരിച്ചു
Feb 1, 2023, 14:51 IST
നീലഗിരി: (www.kvartha.com) കടുവയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു. നീലഗിരി തൊപ്പക്കാട് വനത്തിലാണ് സംഭവം. വിറക് ശേഖരിക്കാന്‍ പോയ ആദിവാസി യുവതി മാരിയാണ് കടുവ ആക്രമണത്തില്‍ മരിച്ചത്. വിറക് ശേഖരിക്കാന്‍ പോയ മാരിയെ കാണാത്തതിനാല്‍ തിരച്ചില്‍ നടത്തിയ ബന്ധുക്കളും നാട്ടുകാരുമാണ് മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
Keywords: News,National,India,Tamilnadu,tiger,Animals,attack,Dead Body,Dead,Local-News, Tamil Nadu: Woman Killed In Tiger Attack at Nilgiris
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.