MK Stalin | കേരളം ഉള്‍പെടെ 5 സംസ്ഥാനങ്ങളില്‍ നടന്ന സര്‍വേയില്‍ ഏറ്റവും ജനപ്രീതിയുള്ള നേതാവ് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍; അടുത്ത പ്രധാനമന്ത്രിയാകാന്‍ രാഹുല്‍ ഗാന്ധിക്കാണ് യോഗ്യതയെന്നും അഭിപ്രായം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT



ചെന്നൈ: (www.kvartha.com) കേരളം ഉള്‍പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന സര്‍വേയില്‍ ഏറ്റവും ജനപ്രീതിയുള്ള നേതാവ് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെന്ന് അഭിപ്രായ സര്‍വേ ഫലം. ഒരു കൊല്ലം മുന്‍പ് തിരഞ്ഞെടുപ്പ് നടന്ന തമിഴ്‌നാട്, കേരളം, ബംഗാള്‍, പുതുചേരി, അസം എന്നിവിടങ്ങളിലാണ് സര്‍വേ നടത്തിയത്. 85% പേരും സ്റ്റാലിന്റെ പ്രവര്‍ത്തനങ്ങളെയും സര്‍കാരിനെയും പ്രശംസിച്ചു. 
Aster mims 04/11/2022

MK Stalin | കേരളം ഉള്‍പെടെ 5 സംസ്ഥാനങ്ങളില്‍ നടന്ന സര്‍വേയില്‍ ഏറ്റവും ജനപ്രീതിയുള്ള നേതാവ് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍; അടുത്ത പ്രധാനമന്ത്രിയാകാന്‍ രാഹുല്‍ ഗാന്ധിക്കാണ് യോഗ്യതയെന്നും അഭിപ്രായം


കേന്ദ്ര സര്‍കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ 40% പേര്‍ അതൃപ്തി രേഖപ്പെടുത്തിയെന്നും സീ വോടര്‍ സര്‍വേ പറയുന്നു. 17% പേര്‍ മാത്രമേ പൂര്‍ണ തൃപ്തി അറിയിച്ചുള്ളൂ. അടുത്ത പ്രധാനമന്ത്രിയാകാന്‍ നരേന്ദ്ര മോദിയെക്കാള്‍ രാഹുല്‍ ഗാന്ധിക്കാണ് തമിഴ്‌നാട്ടിലെ 54% പേര്‍ യോഗ്യത കാണുന്നത്.

Keywords:  News,National,India,chennai,Politics,party,Narendra Modi,Rahul Gandhi,Prime Minister,Chief Minister,Top-Headlines,Survey, Tamil Nadu voters rock solid behind Stalin and DMK: Survey
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia