Accidental Death | യാത്രയ്ക്കിടെ ടയര്‍ പൊട്ടി കാര്‍ ലോറിയിലിടിച്ച് അപകടം; തേനിയില്‍ 2 മലയാളികള്‍ക്ക് ദാരുണാന്ത്യം; ഒരാളുടെ നില ഗുരുതരം

 


ADVERTISEMENT



തേനി: (www.kvartha.com) തമിഴ്‌നാട്ടിലെ തേനിയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഒരാളുടെ നില ഗുരുതരമാണ്. പുലര്‍ചെ അഞ്ചു മണിയോടെയാണ് സംഭവം. മരിച്ചവര്‍ കോട്ടയം ജില്ലക്കാരാണെന്നാണ് വിവരം. ആരെയും തിരിച്ചറിഞ്ഞിട്ടില്ല.
Aster_MIMS

Accidental Death | യാത്രയ്ക്കിടെ ടയര്‍ പൊട്ടി കാര്‍ ലോറിയിലിടിച്ച് അപകടം; തേനിയില്‍ 2 മലയാളികള്‍ക്ക് ദാരുണാന്ത്യം; ഒരാളുടെ നില ഗുരുതരം


ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ലോറിയിലിടിച്ചാണ് അപകടമുണ്ടായത്. യാത്രയ്ക്കിടെ ടയര്‍ പൊട്ടിയതോടെ കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ലോറിയില്‍ ഇടിക്കുകയായിരുന്നു.  

Keywords:  News,National,India,Tamilnadu,Accident,Accidental Death,Kerala,Death,Injured, Tamil Nadu: Two Keralites die as car crashes into lorry in Theni
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia