SWISS-TOWER 24/07/2023

Couple Died | കാര്‍ പുഴയിലേക്ക് മറിഞ്ഞ് ഇടുക്കി സ്വദേശികളായ ദമ്പതികള്‍ക്ക് തമിഴ്‌നാട്ടില്‍ ദാരുണാന്ത്യം; അപകടം വിമാനത്താവളത്തില്‍ നിന്നും മടങ്ങവെ

 


ചെന്നൈ: (KVARTHA) തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ മലയാളി ദമ്പതികള്‍ക്ക് ദാരുണാന്ത്യം. ഇടുക്കി സ്വദേശി ശ്രീനാഥും ഭാര്യയുമാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ പുഴയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. തിരുച്ചിറപ്പളളി ചെന്നൈ ദേശീയപാതയിലാണ് സംഭവം.

പൊലീസും അഗ്നിരക്ഷാസേനയും ചേര്‍ന്നാണ് മൃതദേഹങ്ങള്‍ പുറത്തേക്കെടുത്തത്. തിരിച്ചിറപ്പളളിയില്‍ വിമാനമിറങ്ങിയ ശേഷം ടാക്‌സി കാറില്‍ വരുന്നവരാണ് അപകടത്തില്‍പെട്ടതാണെന്ന് പ്രാഥമിക വിവരം. വറ്റിവരണ്ട കൊളറൂണ്‍ പുഴയിലേക്കാണ് കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞത്. വാഹനം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.

Couple Died | കാര്‍ പുഴയിലേക്ക് മറിഞ്ഞ് ഇടുക്കി സ്വദേശികളായ ദമ്പതികള്‍ക്ക് തമിഴ്‌നാട്ടില്‍ ദാരുണാന്ത്യം; അപകടം വിമാനത്താവളത്തില്‍ നിന്നും മടങ്ങവെ



Keywords: News, National, National-News, Accident-News, Idukki-News, Idukki Natives, Malayalees, Couple, Dued, Accident, Road, Car, Tamil Nadu News, Chennai News, River, Bridge, Trichy News, Kollidam River, Tamil Nadu: Kerala Couple die after car falls into Trichy's Kollidam River.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia