നടനും സംവിധായകനുമായ ബാലു ആനന്ദ് അന്തരിച്ചു

 


ADVERTISEMENT

ചെന്നൈ:(www.kvartha.com 03.06.2016) പ്രശസ്ത തമിഴ് ചലച്ചിത്ര നടനും സംവിധായകനുമായ ബാലു ആനന്ദ്(62) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വെള്ളിയാഴ്ച ഉച്ചക്ക് 12.30 മണിയോടെയാണ് അന്ത്യം. നെഞ്ചുവേദനയെ തുടര്‍ന്ന് കലം പാളയത്തെ വീട്ടില്‍ നിന്നും സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

പിസ്ത, അന്‍പെ ശിവം തുടങ്ങിയ നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സത്യരാജ് അഭിനയിച്ച ''അണ്ണാ നഗര്‍ ഫസ്റ്റ് സ്ട്രീറ്റ്'', വിജയകാന്ത് നായകനായ ''നാനേ രാജ നാനേ മന്ത്രി'' തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഭാര്യക്കും മകനുമൊപ്പം കോയമ്പത്തൂരിലെ വസതിയിലായിരുന്നു താമസം.

നടനും സംവിധായകനുമായ ബാലു ആനന്ദ് അന്തരിച്ചു


Also Read:
മൂന്നുമക്കളെയും കൂട്ടി വീടുവിട്ട ഭര്‍തൃമതി കോടതിയില്‍ നിന്നും സഹോദരനൊപ്പം പോയി

Keywords:  Tamil actor-director Balu Anand dies of heart attack, Chennai, Hospital, Treatment, Wife, Son, National.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia