രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ഭാര്യ സുവ്‌റ മുഖര്‍ജി അന്തരിച്ചു
Aug 18, 2015, 11:58 IST
ഡെല്‍ഹി: (www.kvartha.com 18.08.2015) രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ഭാര്യ സുവ്‌റ മുഖര്‍ജി അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ 10.50 മണിയോടെയായിരുന്നു അന്ത്യം. ശ്വാസകോശസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഡെല്‍ഹിയിലെ ആര്‍മി ഹോസ്പിറ്റലില്‍ ചികിത്സയില്‍ ആയിരുന്നു. ആഗസ്റ്റ് ഏഴിനാണ് സുവ്‌റയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ബംഗ്ലാദേശിലെ നര്‍ഹൈല്‍ ജില്ലയിലാണ് സുവ്‌റ ജനിച്ചത്. പത്ത് വയസുള്ളപ്പോള്‍ സുഹ്‌റയുടെ
കുടുംബം കൊല്‍ക്കത്തയിലേക്ക് കുടിയേറി. 1957 ജൂലൈയ് മൂന്നിനാണ് പ്രണാബ് മുഖര്‍ജിയെ വിവാഹം ചെയ്തത്. രണ്ട് ആണ്‍മക്കളും ഒരു മകളുമുണ്ട്.
Also Read:
15 കാരന് ബിലാലിനെ തട്ടികൊണ്ടുപോയത് മോഷ്ടാവോ? പോലീസ് ഒരുമാസമായി അനങ്ങുന്നില്ലെന്ന് ബന്ധുക്കള്‍
Keywords: Suvra Mukherjee, President Pranab Mukherjee's wife, passes away, New Delhi, Hospital, Treatment, Bangladesh, Kolkata, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.