സുഷമ സ്വരാജിന്റെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ അടുത്ത ആഴ്ച

 


ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 06.12.2016) വൃക്കരോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ അടുത്ത ആഴ്ച വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കും.

സുഷമ സ്വരാജിന്റെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ അടുത്ത ആഴ്ച

സുഷമയുടെ ബന്ധുക്കളിലൊരാളുടെ വൃക്കയാണ് സ്വീകരിക്കുകയെന്നാണ് വിവരങ്ങള്‍. നേരത്തെ അവര്‍ക്ക് വൃക്ക നല്‍കാന്‍ പ്രവാസികളടക്കം നിരവധിപേരാണ് സന്നദ്ധത അറിയിച്ചെത്തിയത്.
ഡെല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ കഴിയുന്ന സുഷമയുടെ ആരോഗ്യ നിലയില്‍ മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

Also Read:
അസമയത്ത് കാറില്‍ കറങ്ങിയ സംഘത്തെ പോലീസ് പിടികൂടി; വിവരം നല്‍കിയെന്നാരോപിച്ച് യുവാവിനെ പഞ്ചുകൊണ്ട് ആക്രമിച്ചു, ഒരാള്‍ അറസ്റ്റില്‍

Keywords: Sushma Swaraj's kidney transplant likely next week, hospital, Treatment, New Delhi, Health & Fitness, National.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia