ന്യൂഡല്‍ഹി: (www.kvartha.com 18/02/2015) ഇന്ത്യന്‍ പ്രധാനമന്ത്രിയും ബിജെപി നേതാവുമായ നരേന്ദ്രമോഡിയുടെ വിവാദകോട്ട് ഇനി സുരേഷ് അഗര്‍വാളിനു സ്വന്തം. സൂററ്റില്‍ ബുധനാഴ്ച രാവിലെ നടന്ന ലേലത്തിലാണ് ഒരു കോടി രൂപ നല്‍കി സൂററ്റ് നിവാസിയായ സുരേഷ് അഗര്‍വാള്‍ കോട്ട് സ്വന്തമാക്കിയത്.
രാജുഭായ് അഗര്‍വാള്‍ 51 ലക്ഷം ലേലതുക പറഞ്ഞ് തുടക്കമിട്ട ലേലത്തില്‍ ഒരു കോടി രൂപ വിലപറഞ്ഞ് സുരേഷ് പട്ടേല്‍ ലേലം ഉറപ്പിക്കുകയായിരുന്നു. കോട്ടിനൊപ്പം പ്രധാനമന്ത്രിക്ക് ലഭിച്ച 455 സമ്മാനങ്ങളും ലേലത്തില്‍ വിറ്റഴിച്ചു.
ലേലത്തില്‍ നിന്ന ലഭിച്ച തുക സൂററ്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സന്നദ്ധ സംഘടനയ്ക്ക് നല്‍കും. ഗംഗയെ ശുദ്ധീകരിക്കുന്നതിലും പ്രധാനമന്ത്രി തുടക്കമിട്ട സ്വച്ഛ ഭാരത് ആഭിയാനിലും പ്രധാനപങ്ക് വഹിക്കുന്ന സംഘടനകളില്‍ ഒന്നാണിത്.
അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുമായി ജനുവരി 25ന് നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി വിവാദകോട്ട് അണിഞ്ഞത്. സ്വന്തം പേരെഴുതിയ കോട്ട് ധരിച്ച മോഡിക്കെതിരെ രൂക്ഷവിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നത്.

Also Read:
എം.എ ഉസ്താദ് വിടവാങ്ങി; ഖബറടക്കം ബുധനാഴ്ച ഉച്ചയോടെ സഅദിയ്യയില്‍
Keywords: Narendra Modi, New Delhi, BJP, Prime Minister, Controversy, National, Suit
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.