കശാപ്പുനിയന്ത്രണത്തിന് സുപ്രീംകോടതിയുടെ രാജ്യവ്യാപക സ്‌റ്റേ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 11.07.2017) കശാപ്പുനിയന്ത്രണത്തിന് സുപ്രീംകോടതിയുടെ രാജ്യവ്യാപക സ്‌റ്റേ . രണ്ടുമാസം മുമ്പാണ് കേന്ദ്രസര്‍ക്കാര്‍ കശാപ്പുനിയന്ത്രണം കൊണ്ടുവന്നത്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നുവെങ്കിലും തീരുമാനത്തില്‍ നിന്നും പിന്‍മാറാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിരുന്നില്ല.

ബീഫ് കൈവശം വെച്ചതിന് ജുനൈദ് എന്ന 16കാരനെ ട്രെയിനില്‍ നിന്നും വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം ഏറെ വിവാദമായിരുന്നു.



   കശാപ്പുനിയന്ത്രണത്തിന് സുപ്രീംകോടതിയുടെ രാജ്യവ്യാപക സ്‌റ്റേ


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Supreme Court Stays Centre's New Cattle Slaughter Notification,National, News, Supreme Court of India,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia