ന്യൂഡല്‍ഹി: (www.kvartha.com 05.04.2014) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ എട്ടുവര്‍ഷം തടവ് വിധിച്ച എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി വിധിക്കെതിരെ സന്തോഷ് മാധവന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി.
നേരത്തെ അഡീഷണല്‍ സെഷന്‍സ് കോടതിയുടെ വിധി ഹൈക്കോടതിയും അംഗീകരിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് സന്തോഷ് മാധവന്‍ സുപ്രീംകോടതിയെ സമീപിച്ചത്. ബലാത്സംഗ കേസുകളില്‍ പരമാവധി ശിക്ഷയാണ് നല്‍കേണ്ടതെന്നും അതുകൊണ്ട് തന്നെ ശിക്ഷ ഇളവ് വേണമെന്ന പ്രതിയുടെ ആവശ്യത്തിന് ന്യായമില്ലെന്നും കോടതി നിരീക്ഷിച്ചു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.