രണ്ട് മണിക്കൂര്‍, 20 ചോദ്യങ്ങള്‍; സുനന്ദയുടെ മരണത്തിനുത്തരം നല്‍കാന്‍ അവയ്ക്ക് സാധിക്കുമോ?
Jan 28, 2015, 17:40 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: (www.kvartha.com 28/01/2015) അന്വേഷണം എങ്ങുമെത്താതെ തുടരുന്ന സുനന്ദാ പുഷ്‌കറിന്റെ മരണത്തില്‍ നിര്‍ണായകവഴിത്തിരിവുണ്ടാക്കാന്‍ പര്യാപ്തമാണോ ഉത്തര്‍പ്രദേശ് സമാജ് വാദി പാര്‍ടി നേതാവ് അമര്‍സിങ് അന്വേഷണസംഘത്തിനു കൈമാറിയ വിവരങ്ങള്‍ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.
സുനന്ദയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ മാധ്യമങ്ങള്‍ക്കു നല്‍കിയതിനെത്തുടര്‍ന്ന് ബുധനാഴ്ചയായിരുന്നു അന്വേഷണസംഘം അമര്‍സിങ്ങിനെ ചോദ്യം ചെയ്തത്. രണ്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ ഇരുപത് ചോദ്യങ്ങളാണ് അന്വേഷണസംഘം അമര്‍സിങ്ങിനോട് ചോദിച്ചത്
സുനന്ദ എന്റെ നല്ല സുഹൃത്താണ്. അതിനാല്‍ കേസുമായി ബന്ധപ്പെട്ട് എനിക്കറിയാവുന്ന കാര്യങ്ങള്‍ ഞാന്‍ അന്വേഷണസംഘത്തിന് മുമ്പാകെ അറിയിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിനുശേഷം അമര്‍സിങ് മാധ്യമങ്ങളോട് പറഞ്ഞു. എന്റെ പ്രസ്താവന ഇപ്പോള്‍ അന്വേഷണത്തിന്റെ ഭാഗമാണ്. അതുകൊണ്ടുതന്നെ അത് പുറത്തുവിടാന്‍ എനിക്ക് അധികാരമില്ല. അദ്ദേഹം കൂട്ടിചേര്‍ത്തു.
സുനന്ദയും തരൂരും തനിക്ക് നല്ല സുഹൃത്തുക്കളാണ്. ഒരാള്‍ക്കും ദോഷം വരരുതെന്ന് തനിക്ക് ആഗ്രഹമില്ല. എന്നാല്‍ സത്യം പുറത്തുവരണമെന്ന് എനിക്കാഗ്രഹമുണ്ട്. അമര്‍സിങ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Also Read:
സുനന്ദയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ മാധ്യമങ്ങള്‍ക്കു നല്‍കിയതിനെത്തുടര്‍ന്ന് ബുധനാഴ്ചയായിരുന്നു അന്വേഷണസംഘം അമര്‍സിങ്ങിനെ ചോദ്യം ചെയ്തത്. രണ്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ ഇരുപത് ചോദ്യങ്ങളാണ് അന്വേഷണസംഘം അമര്‍സിങ്ങിനോട് ചോദിച്ചത്

സുനന്ദയും തരൂരും തനിക്ക് നല്ല സുഹൃത്തുക്കളാണ്. ഒരാള്‍ക്കും ദോഷം വരരുതെന്ന് തനിക്ക് ആഗ്രഹമില്ല. എന്നാല്‍ സത്യം പുറത്തുവരണമെന്ന് എനിക്കാഗ്രഹമുണ്ട്. അമര്‍സിങ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Also Read:
ആണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ ബസ് കണ്ടക്ടര്‍ക്കു ജീവപര്യന്തം തടവ്
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Murder case, New Delhi, Media, Friends, statement, National

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.