Found Dead | നീറ്റ് ടോപറായിരുന്ന മൂന്നാം വര്‍ഷ എം ബി ബി എസ് വിദ്യാര്‍ഥി വീട്ടില്‍ മരിച്ചനിലയില്‍
Aug 26, 2022, 13:22 IST
ADVERTISEMENT
മുംബൈ: (www.kvartha.com) നീറ്റ് ടോപറായിരുന്ന മൂന്നാം വര്‍ഷ എം ബി ബി എസ് വിദ്യാര്‍ഥി വീട്ടില്‍ മരിച്ചനിലയില്‍. മഹാരാഷ്ട്രയിലെ സാങ്‌ലിയിലെ നീറ്റ് ടോപറായിരുന്നു. കെ ഇ എം കോളജ് ആന്‍ഡ് ഹോസ്പിറ്റലിലെ വിദ്യാര്‍ഥി ഗോവിന്ദ് മനെയാണ് മരിച്ചനിലയില്‍ കാണപ്പെട്ടത്.
കഴിഞ്ഞ ദിവസം വൈകിട്ട് ആണ് സംഭവം. സാങ്‌ലിയില്‍ നിന്ന് നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റില്‍ ഉന്നത വിജയം കരസ്ഥമാക്കിയത് ഗോവിന്ദ് മനെയായിരുന്നു.
കഴിഞ്ഞ ദിവസം വൈകിട്ട് ആണ് സംഭവം. സാങ്‌ലിയില്‍ നിന്ന് നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റില്‍ ഉന്നത വിജയം കരസ്ഥമാക്കിയത് ഗോവിന്ദ് മനെയായിരുന്നു.
നഗരത്തിലെ അറിയപ്പെടുന്ന പാതോളജിസ്റ്റ് ഡോ. വിഭവ് മാനെയുടെ മകനാണ്. ആത്മഹത്യ ചെയ്തതാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.
Keywords: Student found dead in house, Mumbai, News, Dead, Dead Body, Student, National.
Keywords: Student found dead in house, Mumbai, News, Dead, Dead Body, Student, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

