ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഡെല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജ്ഞാപനം പുറത്തിറങ്ങിയതോടെ കോണ്‍ഗ്രസ് പ്രചാരണം ശക്തമാക്കി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രചരണത്തിന്റെ ഭാഗമായി ഏപ്രില്‍ ആദ്യവാരം കേരളത്തിലെത്തുമെന്നാണ് എ ഐ സി സി പ്രചരണ കമ്മിറ്റി വ്യക്തമാക്കുന്നത്.
പര്യടനത്തിന്റെ വിശദാംശങ്ങള്‍ തയ്യാറാക്കാന്‍ എഐസിസി കെപിസിസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ പൊതുസമ്മേളനം സംഘടിപ്പിക്കാനാണ് കെ പി സി സി ആലോചിക്കുന്നത്.
കൂടുതല്‍കേന്ദ്രങ്ങളില്‍ സോണിയയേയും രാഹുലിനേയും പ്രചരണത്തിനെത്തിക്കാനും
തീരുമാനിച്ചിട്ടുണ്ട്. പ്രിയങ്കാ ഗാന്ധിയേയും പ്രചരത്തിന് കൊണ്ടുവരാന്‍ ആലോചിക്കുന്നുണ്ട്.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ടി സിദ്ദീഖ് വെള്ളിയാഴ്ച കാസര്‍കോട്ടെത്തും
പര്യടനത്തിന്റെ വിശദാംശങ്ങള്‍ തയ്യാറാക്കാന്‍ എഐസിസി കെപിസിസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ പൊതുസമ്മേളനം സംഘടിപ്പിക്കാനാണ് കെ പി സി സി ആലോചിക്കുന്നത്.
കൂടുതല്‍കേന്ദ്രങ്ങളില്‍ സോണിയയേയും രാഹുലിനേയും പ്രചരണത്തിനെത്തിക്കാനും
തീരുമാനിച്ചിട്ടുണ്ട്. പ്രിയങ്കാ ഗാന്ധിയേയും പ്രചരത്തിന് കൊണ്ടുവരാന്‍ ആലോചിക്കുന്നുണ്ട്.
Keywords: New Delhi, Sonia Gandhi, Rahul Gandhi, Congress, KPCC, Kollam, Pathanamthitta, Kannur, Idukki, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.