മദ്രാസ് ഐ ഐ ടിയില്‍ പ്രതിഷേധം ശക്തമാകുന്നു; ഡി വൈ എഫ് ഐ മാര്‍ച്ചില്‍ സംഘര്‍ഷം
May 31, 2017, 22:20 IST
ചെന്നൈ: (www.kvartha.com 31.05.2017) മദ്രാസ് ഐ ഐ ടിയില്‍ മലയാളി ഗവേഷണ വിദ്യാര്‍ത്ഥി സൂരജിനെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ഐ ഐ ടി കവാടത്തിനു മുന്നില്‍ പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
കശാപ്പ് നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരേ മദ്രാസ് ഐ ഐ ടി കാമ്പസില്‍ ഞായറാഴ്ച ബീഫ് ഫെസ്റ്റ് നടത്തിയിരുന്നു. 80 വിദ്യാര്‍ത്ഥികള്‍ ബീഫ് ഫെസ്റ്റില്‍ പങ്കെടുത്തിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ച ഹോസ്റ്റല്‍ മെസില്‍ വെച്ച് ഒരു കൂട്ടം ആളുകള്‍ സൂരജിനെ വളയുകയും മര്‍ദിക്കുകയുമായിരുന്നു.
മെസിലുണ്ടായിരുന്ന മറ്റു വിദ്യാര്‍ത്ഥികളാണ് സൂരജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മര്‍ദനത്തില്‍ സൂരജിന്റെ കണ്ണിന് പരിക്കേറ്റിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Summary: Slughter ban in Inda: IIT Madras beef festival student assaulted by gang DYFI marched to camppus creats problem. Protesters detained by police at the gate then they arrested the activists.
കശാപ്പ് നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരേ മദ്രാസ് ഐ ഐ ടി കാമ്പസില്‍ ഞായറാഴ്ച ബീഫ് ഫെസ്റ്റ് നടത്തിയിരുന്നു. 80 വിദ്യാര്‍ത്ഥികള്‍ ബീഫ് ഫെസ്റ്റില്‍ പങ്കെടുത്തിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ച ഹോസ്റ്റല്‍ മെസില്‍ വെച്ച് ഒരു കൂട്ടം ആളുകള്‍ സൂരജിനെ വളയുകയും മര്‍ദിക്കുകയുമായിരുന്നു.
മെസിലുണ്ടായിരുന്ന മറ്റു വിദ്യാര്‍ത്ഥികളാണ് സൂരജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മര്‍ദനത്തില്‍ സൂരജിന്റെ കണ്ണിന് പരിക്കേറ്റിരുന്നു.
Summary: Slughter ban in Inda: IIT Madras beef festival student assaulted by gang DYFI marched to camppus creats problem. Protesters detained by police at the gate then they arrested the activists.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.