ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഗുവാഹത്തി: ബ്രഹ്മപുത്ര നദി കരകവിഞ്ഞൊഴുകുന്നതിനാല്‍ അസമില്‍ വെള്ളപ്പൊക്കം രൂക്ഷമായി. ഏതാണ്ട് 15 ലക്ഷത്തിലേറെ ജനങ്ങള്‍ വെള്ളപ്പൊക്ക കെടുതി അനുഭവിക്കുന്നതായാണ് റിപോര്‍ട്ട്. 16 ജില്ലകളിലായി 1972 ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി. ഇതിനിടെ മജൂലിയിലെ ജയിലില്‍ വെള്ളം കയറിയതിനാല്‍ 41 തടവുകാരെ ജില്ലയിലെ ജോര്‍ഹാത് സെണ്ട്രല്‍ ജയിലിലേയ്ക്ക് മാറ്റി.
ക്ഷേത്രങ്ങളും സ്‌കൂളുകളും വെള്ളത്തിലായി. മജൂലിയിലെ 40ഓളം സ്‌കൂളുകളില്‍ വെള്ളം കയറി. 166 ദുരിതാശ്വാസ ക്യാമ്പുകളിലായി 2.30 ലക്ഷം ജനങ്ങള്‍ പാര്‍ക്കുന്നുണ്ട്. ബസ്‌ക്ക, ബാര്‍പേട്ട, ദാറംഗ്, ദേമാജി, ദിബ്രുഗാര്‍ഹ്, ഗോലാഗാട്ട്, ജോര്‍ഹാട്ട്, കാമ്രൂപ് റൂറല്‍, കാമ്രൂപ് മെട്രോ, മോറിഗാവൂണ്‍, നാഗാവൂണ്‍, നല്‍ബാരി, ശിവസാഗര്‍, സോണിത്പൂര്‍, തിന്‍സുകിയ എന്നീ ജില്ലകളേയാണ് വെള്ളപ്പൊക്കം ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത്.
SUMMERY: Guwahati: The flood situation in Assam worsened today with the water level of the Brahmaputra and its tributaries continuing to rise, leaving 15 lakh people affected and 1,972 villages in 16 districts submerged.
Keywords: National, Flood, Brahmaputra river, Assam, Districts
ക്ഷേത്രങ്ങളും സ്‌കൂളുകളും വെള്ളത്തിലായി. മജൂലിയിലെ 40ഓളം സ്‌കൂളുകളില്‍ വെള്ളം കയറി. 166 ദുരിതാശ്വാസ ക്യാമ്പുകളിലായി 2.30 ലക്ഷം ജനങ്ങള്‍ പാര്‍ക്കുന്നുണ്ട്. ബസ്‌ക്ക, ബാര്‍പേട്ട, ദാറംഗ്, ദേമാജി, ദിബ്രുഗാര്‍ഹ്, ഗോലാഗാട്ട്, ജോര്‍ഹാട്ട്, കാമ്രൂപ് റൂറല്‍, കാമ്രൂപ് മെട്രോ, മോറിഗാവൂണ്‍, നാഗാവൂണ്‍, നല്‍ബാരി, ശിവസാഗര്‍, സോണിത്പൂര്‍, തിന്‍സുകിയ എന്നീ ജില്ലകളേയാണ് വെള്ളപ്പൊക്കം ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത്.
Keywords: National, Flood, Brahmaputra river, Assam, Districts

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.