എസ്‌ഐയെ വെടിവെച്ചുകൊന്ന കേസില്‍ പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിടുന്നത് സംബന്ധിച്ചുള്ള അപേക്ഷയില്‍ വിധി ചൊവ്വാഴ്ച
Jan 20, 2020, 16:55 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 20.01.2020) കളിയിക്കാവിളയില്‍ സ്‌പെഷ്യല്‍ എസ്‌ഐയെ വെടിവെച്ചുകൊന്ന കേസില്‍ പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിടുന്നത് സംബന്ധിച്ചുള്ള അപേക്ഷയില്‍ കോടതി ചൊവ്വാഴ്ച മൂന്നു മണിക്ക് വിധി പറയും. മുഖ്യപ്രതികളായ തൗഫീഖിന്റെയും അബ്ദുല്‍ ഷമീമിന്റെയും കസ്റ്റഡി അപേക്ഷയിലാണ് ചൊവ്വാഴ്ച കുഴിതുറൈ ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതി വിധി പറയുക.
പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിടരുതെന്നും കസ്റ്റഡിയില്‍ വിട്ടാല്‍ പ്രതികളുടെ ജീവന് ഭീഷണിയുണ്ടെന്നും പ്രതിഭാഗം അഭിഭാഷകര്‍ വാദിച്ചു. പ്രതികള്‍ക്ക് വേണ്ടി രണ്ട് അഭിഭാഷകരാണ് കോടതിയില്‍ ഹാജരായത്.
പ്രതികള്‍ക്ക് ദാഇഷുമായി ബന്ധമുണ്ടെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി തമിഴ്‌നാട് പോലീസ് അറിയിച്ചിരുന്നു.
Keywords: Kerala, News, Police, Murder, shot dead, Thiruvananthapuram, Tamilnadu, SI Murder: The verdict on the application for leaving the accused in police custody is set for Tuesday

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.