'ഹിപ്പപ്പൊട്ടോമൊണ്‍സ്‌ട്രോസ്‌ക്യുപ്പിഡാലിയോഫോബിയ' ഗൂഗിളിനെപ്പോലും വട്ടം കറക്കുന്ന വാക്കുമായി ശശി തരൂര്‍ വീണ്ടും രംഗത്ത്
Jun 15, 2020, 18:00 IST
ADVERTISEMENT
ദില്ലി: (www.kvartha.com 15.06.2020) കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷ് വാക്കുമായി ശശി തരൂര്‍ വീണ്ടും രംഗത്ത്. സലോനി ഗൗര്‍ എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ ശശി തരൂരിനെ അനുകരിച്ച് ഇരക്കിയ വീഡിയോയ്ക്ക് മറുപടിയുമായാണ് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ രംഗത്തെത്തിയിരിക്കുന്നത്. കൊമേഡിയനായ സലോനി ഗൗര്‍ തരൂരിന്റെ ഇംഗ്ലീഷ് ഉച്ചാരണത്തെയും ഭാഷാ പ്രയോഗത്തെയും അനുകരിച്ചാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.
തരൂരിന്റെ വാക്കുകളുടെ അര്‍ത്ഥം കണ്ടെത്താന്‍ ഡിക്ഷണറി തപ്പി കണ്ടു പിടിക്കേണ്ട അവസ്ഥയാണ് സാധാരണ ഉണ്ടാവാറുള്ളത്. 'Hippopotomonstrosesquipedaliophobia, Garrulous, Sesquipedalian' എന്നീ പുതിയ മൂന്ന് വാക്കുകളാണ് ശശി തരൂര്‍ വീഡിയോയ്ക്ക് നല്‍കിയ കമന്റില്‍ ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ ഇതിന്റെ അര്‍ത്ഥം കണ്ടു പിടിക്കാനുള്ള ഓട്ടത്തിലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ.

Keywords: National, News, Shashi Tharoor, Twitter, Comments, Video, English, Dictionary, Shashi Tharoor mp post new long word hippopotomonstrosesquipedaliophobia in twitter.Flattered by the comedic imitation. However, I would like to believe that I am not such a garrulous sesquipedalian... Clearly the artiste on the screen does not suffer from hippopotomonstrosesquipedaliophobia!
— Shashi Tharoor (@ShashiTharoor) June 13, 2020
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.