Death threat | എന്‍ സി പി അധ്യക്ഷന്‍ ശരദ് പവാറിനെ വെടിവെച്ചു കൊല്ലുമെന്ന് ഭീഷണി

 


മുംബൈ: (www.kvartha.com) എന്‍ സി പി അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ ശരദ് പവാറിനെ വെടിവെച്ചു കൊല്ലുമെന്ന് ഭീഷണി. ഇത് രണ്ടാം തവണയാണ് അദ്ദേഹത്തിന് നേരെ വധഭീഷണി ഉയര്‍ത്തുന്നത്. നഗരത്തില്‍ അദ്ദേഹം താമസിക്കുന്ന സില്‍വര്‍ ഓക് ബംഗ്ലാവില്‍ ചൊവ്വാഴ്ചയാണ് വധഭീഷണി ഉയര്‍ത്തിയുള്ള ഫോണ്‍കോള്‍ വന്നത്.

Death threat | എന്‍ സി പി അധ്യക്ഷന്‍ ശരദ് പവാറിനെ വെടിവെച്ചു കൊല്ലുമെന്ന് ഭീഷണി

നേരത്തെയും പാവാറിന് സമാന വധ ഭീഷണി ഉണ്ടായിരുന്നു. അന്ന് അറസ്റ്റിലായ അതേ ബിഹാരി സ്വദേശിയാണ് ചൊവ്വാഴ്ചയും ഫോണില്‍ വധഭീഷണി നടത്തിയതെന്ന് പൊലീസ് പറഞ്ഞു. നിലവില്‍ ജാമ്യത്തില്‍ കഴിയുന്ന ഇയാളെ വീണ്ടും അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

Keywords: Sharad Pawar gets death threat; Caller had threatened him before, Mumbai, News, Phone call, Police, Arrested, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia