ഡെല്‍ഹി: (www.kvartha.com 14.04.2014) ഡെല്‍ഹിയില്‍ എട്ടുവയസുകാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഡെല്‍ഹിയിലെ നബി കരീം മേഖലയിലാണ് സംഭവം. പെണ്‍കുട്ടിയുടെ അയല്‍വാസിയായ മുഹമ്മദ് അസ്ഗറാണ് (21) അറസ്റ്റിലായത്. ഡെല്‍ഹിയിലെ ഒരു സ്വകാര്യ ബാഗ് കമ്പനിയില്‍ ജോലി ചെയ്യുകയാണ് അസ്ഗര്‍.
ഞായറാഴ്ച വൈകുന്നേരം വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന പെണ്‍കുട്ടിയെ അസ്ഗര്‍ ബലം പ്രയോഗിച്ച്കൊണ്ടുപോയി വിജനമായ പ്രദേശത്തുവെച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ അസ്ഗറിന്റെ കയ്യില്‍ നിന്നും കുതറിമാറിയ കുട്ടി ബഹളമുണ്ടാക്കിയതോടെ ഇയാള്‍ രക്ഷപ്പെടുകയായിരുന്നു.
പിന്നീട് വീട്ടിലെത്തിയ പെണ്‍കുട്ടിയുടെ മാതാപിതാക്കളോട് വിവരം പറയുകയായിരുന്നു. തുടര്‍ന്ന്പിതാവ് പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഒരാഴ്ച മുമ്പും അസ്ഗര്‍ പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ചിരുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
കടയില്‍ ചാര്‍ജിനു വെച്ച 14,500 രൂപയുടെ പുതിയ മൊബൈല്‍ മോഷണം പോയി
Keywords: Sexual Abuse in 8-year-old Child, New Delhi, Youth, Arrest, Molestation attempt, Girl, Complaint, Police, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.