വേശ്യാവൃത്തി: രണ്ട് ടി വി നടിമാര്‍ അറസ്‌റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

വേശ്യാവൃത്തി:  രണ്ട് ടി വി നടിമാര്‍ അറസ്‌റ്റില്‍
പൂനെ: പൂനെയില്‍ നക്ഷത്രവേശ്യാലയം നടത്തിയ ദമ്പതികളെയും രണ്ട് ടി വി നടിമാരെയും  പൊലീസ് അറസ്റ്റ് ചെയ്‌തു. പൂനെയിലെ ശിവാജി നഗറിലുളള ഹോട്ടലിലായിരുന്നു നക്ഷത്രവേശ്യാലയം നടത്തിയിരുന്നത്.

സ്‌മിത ധിവാര്‍ (33), ദിനേഷ് കുമാര്‍ ധിവാര്‍ (35)​എന്നിവരാണ് പിടിയിലായ ദമ്പതികള്‍. ഇവര്‍ സിനിമയിലേക്ക് താരങ്ങളെ റിക്രൂട്ട് ചെയ്യുന്ന ഏജന്‍സി നടത്തുന്നവരാണ്. ഇവരുടെ കൂടെ പിടിയിലായ രണ്ടപെണ്‍കുട്ടികള്‍ ഇരുപത് വയസ്സ് പ്രയമുളളവരാണ്. ഇവര്‍ നിരവധി ടി വി സീരിയലുകളില്‍​അഭിനയിച്ചിട്ടുണ്ട്.

പിടിയിലായ നടിമാരില്‍​ഒരാള്‍ ഹരിയാനയില്‍ നിന്നും ഒരാള്‍ ഗുജറാത്തില്‍ നിന്നും ഉളളവരാണ്. സിനിമാ മോഹങ്ങള്‍ നല്‍കിയാണ് ദമ്പതികള്‍​ഇവരെ വേശ്യാവൃത്തിക്ക് ഉപയോഗിച്ചതെന്ന് പൊലീസ് പറഞ്ഞു.

SUMMARY: Two television actresses and a couple from Mumbai were arrested for prostitution at a plush hotel in Shivajinagar on Tuesday night.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia