തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് കനത്ത പരാജയം നേരിടും: പ്രകാശ് കാരാട്ട്
Apr 14, 2014, 10:49 IST
ചെന്നൈ: (www.kvartha.com 13.04.2014) തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് ദയനീയ പരാജയം നേരിടുമെന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. തമിഴ്‌നാട്ടില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം അണ്ണാ ഡിഎംകെ, ബിജെപിയെയും ഡിഎംകെ കോണ്‍ഗ്രസിനെയും പിന്തുണയ്ക്കുന്ന കാഴ്ച കാണേണ്ടി വരുമെന്നും കാരാട്ട് പറഞ്ഞു . ചെന്നൈ നോര്‍ത്തില്‍ സിപിഎം സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു കാരാട്ട്.
തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെ - ഇടത് സഖ്യവുമായുണ്ടായ വിള്ളലിനുശേഷം ഇതാദ്യമായാണ് സിപിഎം, മുഖ്യമന്ത്രി ജയലളിതയ്ക്കു നേരെ ശക്തമായ വിമര്‍ശനം നടത്തുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ ജയലളിത ഇടത് പാര്‍ട്ടികളുമായാണ് സഖ്യത്തിലേര്‍പെട്ടിരുന്നത്.
എന്നാല്‍ ഇപ്പോള്‍ ജയലളിത ലക്ഷ്യമിടുന്നത് ബിജെപിയെയാണെന്നും കാരാട്ട് കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പിന് ശേഷം ഡിഎംകെ കോണ്‍ഗ്രസിന് പിന്തുണ നല്‍കും. മോഡി പ്രധാനമന്ത്രി ആയാല്‍ കുത്തക കമ്പനികള്‍ക്ക് മാത്രമാണ് നേട്ടമുണ്ടാകുന്നത്.
എന്‍ഡിഎ അധികാരത്തിലെത്തിയാലും കോണ്‍ഗ്രസിന്റെ അതേ സാമ്പത്തിക നയം തന്നെയാണ് കൊണ്ടുവരുന്നത്. അത് രാജ്യത്തെ കൂടുതല്‍ ദുരിതത്തിലേക്കാണ് തള്ളിവിടുകയെന്നും കാരാട്ട് വ്യക്തമാക്കി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
ഒാശാനപ്പെരുന്നാള്‍ ഭക്തിസാന്ദ്രമായി
Keywords: Severe punishment awaiting Congress: Prakash Karat, Chennai, BJP, Narendra Modi, Chief Minister, Gujrath, CPM, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.