വേശ്യാവൃത്തി: ഏഴ് തായ് യുവതികള്‍ പിടിയില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

വേശ്യാവൃത്തി: ഏഴ് തായ് യുവതികള്‍ പിടിയില്‍
പനാജി: വേശ്യാവൃത്തിയിലേര്‍പ്പെട്ട ഏഴ് തായ്‌ലാന്‍ഡ് യുവതികളെ ഗോവയില്‍ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് സ്പാകളില്‍ നടത്തിയ റെയ്ഡിലാണ് യുവതികള്‍ പിടിയിലായത്.

ടൂറിസ്റ്റ് വിസയിലാണ് യുവതികള്‍ ഇന്ത്യയിലെത്തിയത്. ഇന്ത്യയില്‍ ജോലി ചെയ്യരുടെന്ന് വിസയില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. വിദേശ നിയമ ലംഘനം അനുസരിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

സ്പായില്‍ നടത്തിയ റെയ്ഡില്‍ ഏഴ് ലക്ഷം രൂപയും തായ് കറന്‍സികളും അഞ്ച് ലാപ്‌ടോപ്പുകളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.

SUMMARY: Seven Thai girls have been detained by the Goa police after two spas were raided for prostitution racket Saturday night in the capital city of Panaji.

KEY WORDS:  Thai girls , Goa police, prostitution,  racket , capital city , Panaj, Deputy superintendent of police,  passports , girls , tourist visa, violation of Registration of foreigners, laptops , mobiles

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script