അ­നാ­ശാ­സ്യ കേ­ന്ദ്ര­ത്തില്‍ ബി.ജെ.പി.വ­നി­താ­നേ­താ­വട­ക്കം ഏ­ഴു­പേര്‍ പി­ടി­യി­ലായി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


അ­നാ­ശാ­സ്യ കേ­ന്ദ്ര­ത്തില്‍ ബി.ജെ.പി.വ­നി­താ­നേ­താ­വട­ക്കം ഏ­ഴു­പേര്‍ പി­ടി­യി­ലായി
  മം­ഗ­ലാ­പുരം: ന­ഗ­ര­ത്തി­ലെ ഹോം­സ്‌­റ്റേ കേ­ന്ദ്ര­ങ്ങള്‍ അട­ച്ചു പൂ­ട്ടി മു­ദ്ര വെ­ക്ക­ണ­മെന്ന് ബി.ജെ.പി. അ­ട­ക്ക­മു­ള്ള സം­ഘ പ­രി­വാര്‍ സം­ഘ­ട­ന­ക­ളും നേ­താ­ക്കളും മു­റവി­ളി കൂ­ട്ടു­ന്ന­തി­നി­ട­യില്‍ ബി.ജെ.പി.യു­ടെ വനി­താനേ­താ­വട­ക്കം ഏ­ഴു പേ­രെ വ്യ­ഭിചാ­ര കേ­ന്ദ്ര­ത്തില്‍ നി­ന്ന് പോ­ലീസ് അ­റ­സ്റ്റ് ചെ­യ്­തു.

തി­ങ്ക­ളാഴ്­ച രാത്രി സു­ഭാ­ഷ് ന­ഗ­റി­ലെ അ­പാര്‍­ട്ട്‌­മെന്റില്‍ ന­ടത്തി­യ റെ­യ്­ഡി­ലാ­ണ് ബി.ജെ.പി.യു­ടെ യു­വ നേ­താ­ക്കള്‍­ക്കൊ­പ്പം വ­നി­താ­നേ­താവും പി­ടി­യി­ലാ­യ­ത്. നാല് യു­വ­തി­ക­ളേയും മൂ­ന്ന് യു­വാ­ക്ക­ളേ­യു­മാ­ണ് അ­നാ­ശാസ്യ­ കേ­ന്ദ്ര­ത്തില്‍ നി­ന്ന് പി­ടി­കൂ­ടി­യ­തെ­ന്ന് പാ­ണ്ഡേ­ശ്വ­രം പോ­ലീ­സ് അ­റി­യി­ച്ചു. പി­ടി­യിലാ­യ യു­വനേ­താ­ക്കള്‍ സ­ന്ദീ­പ് ഷെ­ട്ടിയും ദൊ­ര­യ്യ­യു­മാ­ണെന്ന പോ­ലീ­സ് പ­റഞ്ഞു.
അ­നാ­ശാ­സ്യ കേ­ന്ദ്ര­ത്തില്‍ ബി.ജെ.പി.വ­നി­താ­നേ­താ­വട­ക്കം ഏ­ഴു­പേര്‍ പി­ടി­യി­ലായി
അ­പാര്‍­ട്ട്‌­മെന്റി­ലെ അ­യല്‍­വാ­സി­ക­ളു­ടേയും ബി.ജെ.പി­യി­ലെ ചി­ല­രു­ടേയും പ­രാ­തി­യി­ലാ­ണ് മാ­സ­ങ്ങ­ളാ­യി തു­ട­രു­ന്ന അ­നാ­ശാ­സ്യ കേ­ന്ദ്ര­ത്തില്‍ പോ­ലീ­സ് റെ­യ്­ഡ് ന­ട­ത്തി­യത്. എ­ന്നാല്‍ ബി.ജെ.പി വ­നി­താ­നേ­താ­വി­നേയും മ­റ്റൊ­രാ­ളേയും കേ­സില്‍ നി­ന്ന് ഒ­ഴി­വാ­ക്കി­യ­തായും ആ­രോ­പ­ണ­മുണ്ട്.

Keywords:  BJP, Arrest, Mangalore, Prostitution, National
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia