പാറ്റ്‌ന: ബീഹാറിലെ പാറ്റ്‌നയിലുണ്ടായ സ്‌ഫോടന പരമ്പരയില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി പങ്കെടുക്കാനിരുന്ന റാലിക്ക് തൊട്ട് മുമ്പായാണ് പാറ്റ്‌നയില്‍ വിവിധയിടങ്ങളിലായി സ്‌ഫോടന പരമ്പര ഉണ്ടായത്.
SUMMARY: PATNA: At least five people were killed and 24 injured when a series of blasts rocked Patna ahead of BJP's Hunkar rally on Sunday.
Bihar DGP GP Abhyanand has confirmed 8 explosions. Most of the blasts occurred in and around the Gandhi Maidan.
സ്‌ഫോടനത്തില്‍ ആദ്യം ഒരു മരണമാണ് സ്ഥിരീകരിച്ചിരുന്നത്. എന്നാല്‍ സംഭവം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷം അഞ്ച് പേര്‍ മരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. മോഡിയുടെ റാലി നടക്കുന്ന ഗാന്ധി മൈതാനത്തിന് സമീപത്ത് അഞ്ച് സ്‌ഫോടനങ്ങളുണ്ടായി. 50ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പാറ്റ്‌ന റെയില്‍വേ സ്റ്റേഷനടുത്ത ടോയ്‌ലറ്റിലായിരുന്നു ആദ്യ സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തെ കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്.
Related News:
പാറ്റ്‌നയില്‍ മോഡി പങ്കെടുക്കാനിരുന്ന റാലിക്ക് തൊട്ട്മുമ്പ് സ്‌ഫോടന പരമ്പര; ഒരാള് മരിച്ചു
പാറ്റ്‌നയില്‍ മോഡി പങ്കെടുക്കാനിരുന്ന റാലിക്ക് തൊട്ട്മുമ്പ് സ്‌ഫോടന പരമ്പര; ഒരാള് മരിച്ചു
Also read:
SUMMARY: PATNA: At least five people were killed and 24 injured when a series of blasts rocked Patna ahead of BJP's Hunkar rally on Sunday.
Bihar DGP GP Abhyanand has confirmed 8 explosions. Most of the blasts occurred in and around the Gandhi Maidan.
Keywords: Patna, National, Railway, Bomb, BJP, Narendra Modi, ministerial candidate, Gujarat, Rahul Gandhi, JD(U) government, Patna blast live: Before Modi's Hunkar, bombs steal thunder, Five bombs explosions reported, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.