Stock Market | ഓഹരി വിപണിയിൽ ഉണർവ്; സെൻസെക്‌സ് 324 പോയിന്റ് ഉയർന്നു; നിഫ്റ്റി 17,600 കടന്നു; പ്രധാന നേട്ടമുണ്ടാക്കിയത് ഈ കംപനികൾ
Sep 5, 2022, 11:25 IST
ന്യൂഡെൽഹി: (www.kvartha.com) ആഗോള വിപണിയിലെ സമ്മിശ്ര പ്രവണതയ്‌ക്കിടയിൽ ഓഹരിവിപണിയിൽ മുന്നേറ്റം. 11 മണിയോടെ ബിഎസ്ഇ സെൻസെക്‌സ് 324.60 (0.55%) പോയിന്റ് ഉയർന്ന് 59,127.93ലെത്തി. എൻഎസ്ഇ നിഫ്റ്റി 89.60 (0.51%) പോയിന്റ് ഉയർന്ന് 17,629.05 ലാണുള്ളത്.
ഐടിസി ഒരു ശതമാനത്തിലധികം ഉയർന്നു. ഐസിഐസിഐ ബാങ്ക്, എച് സി എൽ ടെക്, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീൽ, ഇൻഡസ്ഇൻഡ് ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, എൻടിപിസി, ആക്സിസ് ബാങ്ക്, ഭാരതി എയർടെൽ, കൊട്ടക് മഹീന്ദ്ര ബാങ്ക്, എൽ ആൻഡ് ടി, എസ്ബിഐ, ഇൻഫോസിസ്, ടിസിഎസ്, സൺ ഫാർമ, എച്ഡിഎഫ്സി, എച്ഡിഎഫ്സി ബാങ്ക്, ടൈറ്റൻ, ബജാജ് ഫിനാൻസ് എന്നിവയാണ് ആദ്യ വ്യാപാരത്തിൽ പ്രധാന നേട്ടമുണ്ടാക്കിയത്.
ഏഷ്യൻ പെയിന്റ്‌സ്, വിപ്രോ, അൾട്രാടെക് സിമന്റ്, എച് യു എൽ, ഡോ. റെഡീസ് ലബോറടറീസ്, എം ആൻഡ് എം, പവർഗ്രിഡ്, നെസ്‌ലെ എന്നിവയ്‌ക്കൊപ്പം മാരുതി സുസുകിയും ഇടിവ് രേഖപ്പെടുത്തി. വെള്ളിയാഴ്ച ബിഎസ്‌ഇ 36.74 പോയിന്റ് (0.06 ശതമാനം) ഉയർന്ന് 58,803.33 ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 3.35 പോയിന്റ് (0.02 ശതമാനം) ഇടിഞ്ഞ് 17,539.45 ൽ ക്ലോസ് ചെയ്തു.

Keywords: Sensex extends gains, rises nearly 325 points; Nifty tops 17,600, National, News, Top-Headlines, Latest-News, Newdelhi, Sensex, Nifty, Stock.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.